ന്യൂയോര്‍ക്ക്: പുത്തന്‍പുരയില്‍ ചാക്കോ ഏബ്രഹാം

ന്യൂയോര്‍ക്ക്: കീഴൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ റിട്ടയേഡ് ഹെഡ്മാസ്റ്റര്‍ പുത്തന്‍പുരയില്‍ ചാക്കോ ഏബ്രഹാം (75) നിര്യാതനായി. പൊതുദര്‍ശനം ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഗാര്‍ഡന്‍ സിറ്റി പാര്‍ക്കിലുള്ള പാര്‍ക് ഫ്യൂണറല്‍ ഹോമില്‍. ഭാര്യ അന്നമ്മ നീണ്ടൂര്‍ പുളിന്താനത്ത് കുടുംബാംഗമാണ്. മക്കള്‍: ഹണി, സഞ്ചു. മരുമക്കള്‍: സ്റ്റെജോ മണ്ണുംമൂട്ടില്‍ (ടാമ്പ), മെര്‍ലിന്‍.