ഡാളസ്: കളത്തിപ്പറമ്പില്‍ സാജു സെബാസ്റ്റ്യന്‍

ഡാളസ് : ചങ്ങനാശേരി പായിപ്പാട് പരേതനായ കളത്തിപ്പറമ്പില്‍ ദേവസ്യ - ഏലിയാമ്മ ദമ്പതികളുടെ മകന്‍ സാജു സെബാസ്റ്റ്യന്‍ (52) ഡാളസിലെ കരോള്‍ട്ടണില്‍ നിര്യാതനായി. പൊതുദര്‍ശനം കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകുന്നേരം 6 മുതല്‍ 9 വരെ. ശനിയാഴ്ച രാവിലെ 10.30 നു സംസ്‌കാര ശുഷ്രൂഷകള്‍ കൊപ്പേല്‍ സെന്റ് അല്‍ഫോന്‍സാ അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിക്കു. തുടര്‍ന്ന് സംസ്‌കാരം കൊപ്പേല്‍ റോളിംഗ്‌സ് ഓക്‌സ് സെമിത്തേരിയില്‍. തോട്ടയ്ക്കാട് ആനാറ്റില്‍ ജാനിസ് സാജു ഭാര്യയാണ്. മകള്‍: ക്രിസ്റ്റിന്‍ മാത്യു. മരുമകന്‍: പ്രവീണ്‍ വര്‍ഗീസ് നല്ലൂര്‍ പരിയാത്ത്
മാര്‍ട്ടിന്‍ വിലങ്ങോലില്‍