പെരുമ്പെട്ടി: ചക്കുംകല്‍ സി.വി.തോമസ്

പെരുമ്പെട്ടി: ചക്കുംകല്‍ സി.വി.തോമസ് (92) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് 13 തിങ്കളാഴ്ച പെരുമ്പെട്ടി ജെറുസലേം മാര്‍ത്തോമ്മ ചര്‍ച്ചില്‍. മക്കള്‍: ശോശാമ്മ തോമസ്, ഏബ്രാഹം തോമസ്, മാത്യു തോമസ്, ജോണ്‍ തോമസ്, ജോര്‍ജ് തോമസ് (എല്ലാവരും ന്യൂയോര്‍ക്ക്).