മല്ലപ്പള്ളി: തുരുത്തി മേപ്രത്ത് കുര്യന്‍ തോമസ്

മല്ലപ്പള്ളി: തുരുത്തി മേപ്രത്ത് കുര്യന്‍ തോമസ് (90) നിര്യാതനായി. സംസ്‌കാരം ഓഗസ്റ്റ് നാല് ശനിയാഴ്ച 11.30 ന് പരിയാരം സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: കുഞ്ഞുമോള്‍, ശാന്തമ്മ, രാജു, വര്‍ഗീസ് കുര്യന്‍ (അനിയന്‍ - ഫിലഡല്‍ഫിയ). മരുമക്കള്‍: പരേതനായ ബേബി, തങ്കച്ചന്‍, എല്‍സി, ചിന്നമ്മ (ഫില്‍ഡല്‍ഫിയ).