ഇടപ്പള്ളി: വാലയിൽ (പള്ളിത്തോട്) ആൻസലം പോൾ (അപ്പച്ചൻ78)

ഇടപ്പള്ളി: വാലയിൽ (പള്ളിത്തോട്) ആൻസലം പോൾ (അപ്പച്ചൻ78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിസിലി ഗ്രെ (റിട്ട. പ്രഫസർ ആലുവ സെന്റ് സേവ്യേഴ്സ് കോളജ്). മക്കൾ: ആന്റണിപോൾ (കാനഡ), ജോർജ് തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: മേരി ആൻ (കാനഡ), മീനു ജോസഫ് (ഓസ്ട്രേലിയ).