അറ്റ്‌ലാന്റ : കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ്

അറ്റ്‌ലാന്റ : കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പില്‍ കെ. ജെ. ജോസഫ് ( ഈപ്പച്ചന്‍ - 92 ) അറ്റലാന്റായില്‍ നിര്യാതനായി. സംസ്‌കാരശുശ്രൂഷകള്‍ ജൂണ്‍ 30 ശനിയാഴ്ച 10 അറ്റലാന്റ സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം എറ്റേര്‍ണല്‍ ഫ്യൂണറല്‍ ഹോമില്‍. ഭാര്യ അന്നമ്മ പാറമ്പുഴ അച്ചേട്ടു കുടുംബാംഗം. മക്കള്‍: ജാന്‍സി, ജോ (സിബി), സോണി, സാബു. മരുമക്കള്‍: ഡോ. റോയ് തോംസണ്‍, ഷീല, ലീന, സുജ.