മുത്തൂര്‍: കൊച്ചുപുറമറ്റത്തില്‍ അന്നമ്മ വര്‍ഗീസ്

മുത്തൂര്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന ഫാമിലി ആന്റ് യൂത്ത് കോണ്‍ഫറന്‍സ് ട്രഷറാര്‍ മാത്യൂസ് വര്‍ഗീസിന്റെ (ബേബി) മാതാവും മുത്തൂര്‍ തുണ്ടത്തില്‍ കൊച്ചുപുറമറ്റത്തില്‍ പരേതനായ കെ.എം വര്‍ഗീസിന്റെ ഭാര്യയുമായ അന്നമ്മ വര്‍ഗീസ് (കുഞ്ഞമ്മ90) തിരുവല്ലയില്‍ നിര്യാതയായി. സംസ്‌കാരം ജൂണ്‍ 13 ബുധനാഴ്ച രാവിലെ മുത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍ : മാത്യൂ വര്‍ഗീസ്(ബേബിറിട്ട.എഞ്ചിനിയര്‍ ബി.ഏ.ഈ സിസ്റ്റം, ന്യൂയോര്‍ക്ക്), കെ.വി വര്‍ഗീസ്. മരുമക്കള്‍ : മേരി വര്‍ഗീസ്, അന്നമ്മ വര്‍ഗീസ്. പരേത തിരുവല്ല പനച്ചമൂട്ടില്‍ കുടുംബാംഗമാണ്.