ന്യൂയോര്‍ക്ക്: തോട്ടത്തില്‍ ത്രേസ്യാമ്മ

ന്യൂയോര്‍ക്ക്: നീണ്ടൂര്‍ തോട്ടത്തില്‍ ടി.ടി.ലൂക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ (61) ന്യൂയോര്‍ക്കില്‍ നിര്യാതയായി. മറ്റക്കര നന്ദികുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ്, അഞ്ജലി. മരുമക്കള്‍: ജിബവി വാര്യത്ത്, ബിനിറ്റ് ലൂക്കോസ് കിഴക്കേപറമ്പില്‍ (എല്ലാവരും ന്യൂയോര്‍ക്ക്).