നിരണം: പുലുവിച്ചേരില്‍ മറിയാമ്മ വര്‍ഗീസ്

നിരണം: വളഞ്ഞവട്ടം പുലുവിച്ചേരില്‍ പരേതനായ കെ.എം.വഗീസിന്റെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. സംസ്‌കാരം ജൂണ്‍ നാല് തിങ്കളാഴ്ച രാവിലെ 11 ന് നിരണം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍: മാമ്മന്‍ വര്‍ഗീസ് (ബേബിച്ചന്‍ - ന്യൂയോര്‍ക്ക്), പി.കുരുവിള (തങ്കച്ചന്‍ - ന്യൂയോര്‍ക്ക്), റേച്ചല്‍ മാത്യു (അറ്റ്‌ലാന്റ), വര്‍ഗീസ് പി വര്‍ഗീസ് (അപ്പു - ന്യൂയോര്‍ക്ക്), അന്നമ്മ (സൂസമ്മ), തോമസ് വര്‍ഗീസ് (സജി - ന്യൂയോര്‍ക്ക്). മരുമക്കള്‍: ഗ്രേസി വര്‍ഗീസ്, തങ്കമ്മ കുരുവിള, ജോര്‍ജ് മാത്യു, ശാന്തമ്മ വര്‍ഗീസ്, മാത്യു തോമസ്, അനു വര്‍ഗീസ്.