ഷിക്കാഗോ: കണിയാംപറമ്പില്‍ സിറിയക്

ഷിക്കാഗോ: കുറുമുള്ളൂര്‍ കണിയാംപറമ്പില്‍ സിറിയക് (71) ഷിക്കാഗോയില്‍ നിര്യാതനായി. പൊതുദര്‍ശനം ജൂണ്‍ അഞ്ച് തിങ്കളാഴ്ച വൈകുന്നേരം നാലു മുതല്‍ 8.30 വരെ മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ചൊവ്വാഴ്ച രാവിലെ 9.30 ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. തുടര്‍ന്ന് സംസ്‌കാരം നൈല്‍സിലുള്ള മേരിഹില്‍ സെമിത്തേരിയില്‍. ഭാര്യ മോളി നീണ്ടൂര്‍ ചെമ്മാച്ചേല്‍ കുടുബാംഗമാണ്. മക്കള്‍: നവീന്‍, നവീഷ്, പ്രെറ്റി. മരുമക്കള്‍: അനു കണ്ണികുളത്തേല്‍ തൊടുപുഴ, ജിനു വെള്ളാപ്പള്ളില്‍ പിറവം,ഡസ്റ്റിന്‍ മുടീകുന്നേല്‍ ഉഴവൂര്‍.