ചുങ്കപ്പാറ: തെങ്ങുംപള്ളിയില്‍ എം.ടി.മത്തായി

ചുങ്കപ്പാറ: റിട്ടയേഡ് കൃഷിവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ ചുങ്കപ്പാറ തെങ്ങുംപള്ളിയില്‍ എം.ടി.മത്തായി (അപ്പച്ചന്‍ - 86) നിര്യാതനായി. സംസ്‌കാരം പിന്നീട് ചുങ്കപ്പാറ ചെറുപുഷ്പ ദേവാലയത്തില്‍. ഭാര്യ മറിയാമ്മ (പെണ്ണമ്മ) തൃക്കൊടിത്താനം തിനപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: ടോ.ടെസിമോള്‍, ടോം മാത്യു (പ്രിസന്‍ലിപ്പല്‍, ഗവ. കോളജ്, ലക്ഷദ്വീപ്), ടാജ് മാത്യു ( മലയാളം പത്രിക എഡിറ്റര്‍, ന്യൂയോര്‍ക്ക്), ടോയി മാത്യു. മരുമക്കള്‍: സോളമന്‍ ഫെര്‍ണാണ്ടസ്, കുഞ്ഞുമോള്‍, റീന, സുനി.