തിരുവനന്തപുരം: പട്ടം ലക്ഷ്മിനഗർ ജെ40ൽ പി. രാജമ്മ

തിരുവനന്തപുരം: കോട്ടയം കുമാരനല്ലൂർ കാക്കനാട് ശ്രീഹരിയിൽ പരേതനായ കെ.പി.കൃഷ്ണൻ നായരുടെ ഭാര്യ റിട്ട. സബ് റജിസ്ട്രാർ പി.രാജമ്മ (88) തിരുവനന്തപുരം പട്ടം ലക്ഷ്മിനഗർ ജെ40ൽ നിര്യാതയായി. സംസ്കാരം ഇന്ന് ഒന്നിനു ശാന്തികവാടത്തിൽ. തോട്ടക്കാട് മൂലക്കാട് കുടുംബാംഗമാണ്. മക്കൾ: ഡോ. കെ.ശ്രീകുമാർ (അയർലൻഡ്). ഹരികുമാർ (ഫെഡറൽ ബാങ്ക്). മരുമക്കൾ: ഡോ. പ്രീതാ ശ്രീകുമാർ, ഡോ. മഞ്‌ജുളാദേവി (പിഎസ്‌സി, പട്ടം).