താബോർ: അന്നം

താബോർ: ആലുക്ക വർഗീസിന്റെ ഭാര്യ അന്നം (88) നിര്യാതയായി. സംസ്കാരം നാളെ മൂന്നിന് ഹോളി ഫാമിലി പള്ളിയിൽ. കിടങ്ങൂർ മൂലൻ കുടുംബാംഗമാണ്. മക്കൾ: ജോര്‍ജ്, ഫാ. തോമസ് ആലുക്ക (ഓസ്ട്രേലിയ), ഡെയ്സി, മോളി. മരുമക്കൾ: ലൂയീസ് മാടശേരി, ജോസ് കൊച്ചുപറമ്പിൽ, ലിസി.