മൂവാറ്റുപുഴ: ഊരമന പാടിയേടത്ത് പി.വി. ഇട്ടൻപിള്ള

മൂവാറ്റുപുഴ: ഊരമന പാടിയേടത്ത് പി.വി. ഇട്ടൻപിള്ള (100) നിര്യാതനായി. സംസ്കാരം നാളെ 1.30ന് ഊരമന സെന്റ് ജോർജ് താബോർ പള്ളിയിൽ. ഭാര്യ: പാമ്പാക്കുട കല്ലിടുക്കിൽ പരേതയായ ഏലിയാമ്മ. മക്കൾ: മേരി, ഷെവലിയർ ജോർജ് പി. ഇട്ടൻ, ജയിംസ് ഇട്ടൻ, ജോയ് ഇട്ടൻ (ഫൊക്കാന എക്സിക്യൂട്ടീവ് പ്രസിഡന്റ്), ഡെയ്സി (എല്ലാവരും യുഎസ്). മരുമക്കൾ: ഫാ. ഈപ്പൻ ഈഴമാലിൽ കോറെപ്പിസ്കോപ്പ, മേരി, സെലീന, എബി പാലാൽകഴപ്പാട്ടിൽ തിരുവാണിയൂർ, ജെസി.