കറ‍ുകപ്പള്ളി: പടിഞ്ഞാറേ കൊയപ്പറ്റയിൽ പി.വൈ. മാണി

കറ‍ുകപ്പള്ളി: ഗവ. കോൺട്രാക്‌ടർ പടിഞ്ഞാറേ കൊയപ്പറ്റയിൽ പി.വൈ. മാണി (72) നിര്യാതനായി. സംസ്‍കാരം ഇന്ന‍ു 11.30ന‍ു വസതിയിൽ ശ‍ുശ്ര‌ൂഷയ്ക്ക‍ു ശേഷം സെന്റ് ജോർജ് യാക്കോബായ സ‍ുറിയാനി പള്ളിയിൽ. ഭാര്യ: മഴ‍ുവന്ന‍ൂർ വാഴക്ക‍ുഴിതടത്തിൽ ലീല. മക്കൾ: സെബി (യ‍ുഎസ്), ജിബി (ഐഐഎഫ്എൽ കൊച്ചി). മര‍ുമക്കൾ: ജോമോൾ(യ‍ുഎസ്), ഷീബ (ജയ്‍ഭാരത് എൻജിനീയറിങ് കോളജ്).