പനവേലി: ഷാലോം കോട്ടേജിൽ ഇ.കെ.ജേക്കബ്

പനവേലി: ഷാലോം കോട്ടേജിൽ ഇ.കെ.ജേക്കബ് (73) നിര്യാതനായി. സംസ്കാരം നാളെ 3.30നു ബഥേൽ മാർത്തോമ്മാ പള്ളിയിൽ. കുളത്തൂപ്പുഴ ഇടയിലവീട്ടിൽ കുടുംബാംഗമാണ്. ഭാര്യ: കിഴക്കേതെരുവ് വെട്ടിക്കാട്ട് കുടുംബാംഗം അന്നമ്മ. മകൾ: റോസിലിൻ ജേക്കബ് (യുഎസ്). മരുമകൻ: എബി വർഗീസ് (യുഎസ്).