ഇടമറുക്: സി. ജെ മാത്യു ചീരാംകുഴിയില്‍

ഇടമറുക്: കോട്ടയം മേലുകാവ് ഇടമറുക് ചീരാംകുഴിയില്‍ സി. ജെ മാത്യു (മത്തായി സാര്‍, 92, റിട്ട: അദ്ധ്യാപകന്‍ ) നിര്യാതനായി. സംസ്‌കാരം ജനുവരി 16 ചൊവ്വാഴ്ച രാവിലെ 10:30 നു ഇടമറുക് സെന്റ് ആന്റണീസ് ദേവാലയത്തില്‍. ഭാര്യ: അന്നക്കുട്ടി മാത്യു പാലാ അരീക്കാട്ട് കുടുംബാംഗം. മക്കള്‍: ലൈല അങ്ങാടിശ്ശേരില്‍ (ഡാളസ്), വത്സമ്മ ബേബി (ഇടമറുക്), സൂസി മൈക്കിള്‍, ജോസ് ചീരാംകുഴി, മാറ്റ് മാത്യു (പെപ്പി), മിനി വിലങ്ങോലില്‍ (എല്ലാവരും ഡാളസ്, യുഎസ്എ), ടെസ്സി ജോയ് (മുന്‍ പഞ്ചായത്ത് പ്രസിഡന്റ് മേലുകാവ്) മരുമക്കള്‍: ജോര്‍ജ് അങ്ങാടിശ്ശേരില്‍ (ഡാളസ്), പി കെ ബേബി പൂച്ചത്താളില്‍ (വൈക്കം, പള്ളിപ്പുറം) , ടി. സി മൈക്കിള്‍ തൈപ്പറമ്പില്‍, ഷൈനി ജോസ് പുത്തന്‍കടുപ്പില്‍, ടെസ്സിക്കുട്ടി മാത്യു പറമ്പത്ത് , ജോര്‍ജ് ജോസഫ് വിലങ്ങോലില്‍ (എല്ലാവരും ഡാളസ്) , ജോയ് തയ്യില്‍ (തീക്കോയി, റിട്ട. പ്രൊഫ. ഹെന്റി ബേക്കര്‍ കോളേജ് മേലുകാവ്).