ആരക്കുന്നം: തടത്തിൽ സ്ലീബാദാസ്

ആരക്കുന്നം: തടത്തിൽ സ്ലീബാദാസ് (68) നിര്യാതനായി. സംസ്കാരം ഇന്നു മൂന്നിന് ആരക്കുന്നം സെന്റ് ജോർജസ് യാക്കോബായ വലിയ പള്ളിയിൽ. ഭാര്യ: എടയ്ക്കാട്ടുവയൽ സീതക്കുന്നേൽ കുഞ്ഞമ്മ. മക്കൾ: പ്രിൻസ് (സൗദി അറേബ്യ), ആശ (യുകെ). മരുമക്കൾ : സ്വീറ്റി, കൂത്താട്ടുകുളം പുതുവേലിൽ ഉള്ളനാംകുന്നേൽ ബിജു.