അങ്കമാലി: വടക്കുഞ്ചേരി റോസിലി

അങ്കമാലി: വടക്കുഞ്ചേരി പരേതനായ ജോസഫിന്റെ ഭാര്യ റോസിലി (63) നിര്യാതയായി. ചമ്പന്നൂർ ഇടശേരി കുടുംബാംഗമാണ്. മക്കൾ: സോണി (രാജഗിരി ആശുപത്രി), ജോഫി (ഇംഗ്ലണ്ട്). മരുമക്കൾ: ജൂഡ് കുന്നേൽ കീച്ചേരി (ഇംഗ്ലണ്ട്), സെലിൻ (കുവൈത്ത്).