പുഞ്ചയില്‍ ദേവസ്യ നിര്യാതനായി

കോട്ടയ്ക്കുപുറം: പുഞ്ചയില്‍ കെ.വി.ദേവസ്യ നിര്യാതനായി. ഭാര്യ മോനിക്കുട്ടി. മക്കള്‍: മേഴ്‌സി ജോസ് (പൂന), പ്രൊഫ.രാജു സെബാസ്റ്റ്യന്‍ (എസ്.ബി.കോളജ് ചങ്ങനാശേരി), പരേതനായ ജയ്‌സണ്‍, ജോസ് സെബാസ്റ്റ്യന്‍ (ബോബന്‍ - അമേരിക്ക). മരുമക്കള്‍: ജോസ് നിരപ്പേല്‍ (പൂന), പ്രിയ, ബ്രിജിറ്റ (സോന - അമേരിക്ക). സഹോദരങ്ങള്‍: കെ.വി.ജോസഫ്, ഫാ.മാത്യു പുഞ്ചയില്‍, ഫാ.തോമസ് പുഞ്ചയില്‍ (ഛാന്ദ), റോസമ്മ ജോയി ഉറുമ്പുംകുഴി (പാലക്കാട്), ജോര്‍ജ് വര്‍ഗീസ് (റിട്ട. അധ്യാപകന്‍, തളിപ്പറമ്പ്).

Write A Comment

 
Reload Image
Add code here