ആനന്ദ് ബാലചന്ദ്രന്‍ നിര്യാതനായി

അറ്റ്‌ലാന്റ: ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്റര്‍ ആനന്ദ് ബാലചന്ദ്രന്‍ നിര്യാതനായി. പൊതുദര്‍ശനം നവംബര്‍ ഒമ്പത് വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ പ്രെയിസ് കമ്യൂണിറ്റി ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് പ്രെയിസ് കമ്യൂണിറ്റി ചര്‍ച്ചില്‍ ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം ഇറ്റേണല്‍ ഹില്‍സ് ഫ്യൂണറല്‍ ഹോമില്‍. ഭാര്യ ബീന. മക്കള്‍: ജോഷ്വ, ജോര്‍ദാന്‍. ബാംഗ്ലൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദവും, സൗത്ത് ഏഷ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് ക്രിസ്ത്യന്‍ സ്റ്റഡീസില്‍ നിന്ന് ബുരുദാനന്തര ബിരുദവും നേടിയ ആനന്ദ് 2016 മുതല്‍ അറ്റ്‌ലാന്റെ ചര്‍ച്ച് ഓഫ് ഗോഡ് യൂത്ത് പാസ്റ്ററായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

Write A Comment

 
Reload Image
Add code here