വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി

ഷിക്കാഗോ : ഞീഴൂര്‍ വട്ടോത്തുപറമ്പില്‍ ജോണ്‍ നിര്യാതനായി. പൊതുദര്‍ശനം ചൊവ്വാഴ്ച്ച വൈകുന്നേരം 5 മണിമുതല്‍ 9 മണിവരെ സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. സംസ്‌കാര ശുശ്രുഷകള്‍ ബുധനാഴ്ച്ച രാവിലെ 9.30ന് സെന്റ് മേരിസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍ ആരംഭിക്കും, തുടര്‍ന്ന് സംസ്‌കാരം സെന്റ് മേരിസ് ക്‌നാനായ സെമിത്തേരിയില്‍ (മേരിഹില്‍ , നൈല്‍സ് ). ഭാര്യ ഏലിക്കുട്ടി കരിങ്കുന്നം വടക്കുംമുറി തട്ടായത്ത് കുടുംബാംഗമാണ്. മക്കള്‍ : ഷീബ, സുജ, വല്‍സമ്മ,സയിര , മരുമക്കള്‍ : ഷാജി പഴയംപള്ളി ഏറ്റുമാനൂര്‍, ജോബി ഇത്തിതറ കാവാലം, ബിജു അഞ്ചംകുന്നത്ത് ഉഴവൂര്‍ , സാജു കണ്ണംപള്ളി കുറുമുള്ളൂര്‍ (എല്ലാവരുംഅമേരിക്ക). സഹോദരങ്ങള്‍ :മറിയം പണയപറമ്പില്‍, പരേതനായ ഫാ തോമസ് വട്ടോത്തുപറമ്പില്‍, ജോസ് , മേരി തയ്യില്‍,അന്നമ്മ ഉരേട്ട്പറമ്പില്‍ ,ലൈസാ ചിറയില്‍,ത്രേസ്യാമ്മ, ജെസി മാധവപ്പള്ളി.

Write A Comment

 
Reload Image
Add code here