മറിയാമ്മ ജോര്‍ജ് നിര്യാതയായി

മാവേലിക്കര: വലിയവീട്ടില്‍ പരേതനായ വി.എം.ജോര്‍ജിന്റെ ഭാര്യ മറിയാമ്മ ജോര്‍ജ് (86) നിര്യാതയായി. സംസ്‌കാരം ഓഗസ്റ്റ് 18 ശനിയാഴ്ച രാവിലെ പത്തിന് മാവേലിക്കര ചെറുകോല്‍ മാര്‍ത്തോമ്മ പള്ളിയില്‍. പരേത മാവേലിക്കര തഴക്കര വാലുപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: മിനി വര്‍ഗീസ്, മാമ്മന്‍ ജോര്‍ജ്, ജോസഫ് ജോര്‍ജ് (എല്ലാവരും ഡാളസ്). മരുമക്കള്‍: ജോണ്‍ കെ വര്‍ഗീസ്, ബിന്ദു മാമ്മന്‍, ഷാലി ജോര്‍ജ്.
ഷാജി രാമപുരം

Write A Comment

 
Reload Image
Add code here