സണ്ണി സെബാസ്റ്റ്യന്‍ നിര്യാതനായി

ഒക്ലഹോമ സിറ്റി : കോട്ടയം കുര്യനാട്, ആലുങ്കല്‍ കളപ്പുരയില്‍ സണ്ണി സെബാസ്റ്റ്യന്‍ (54) ഒക്ലഹോമയില്‍ നിര്യാതനായി. ഭാര്യ : മോളി സണ്ണി കുറവിലങ്ങാട് മാപ്പിളപ്പറമ്പില്‍ കുടൂംബാംഗം. മക്കള്‍: മിന്റു, റിനോഷ്, റിന്റു. പൊതുദര്‍ശനം ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകുന്നേരം ആറു മുതല്‍ എട്ടു വരെ ബുക്കാനന്‍ ഫ്യൂണറല്‍ സര്‍വീസില്‍. സംസ്‌കാരശുശ്രൂഷകള്‍ ഓഗസ്റ്റ് 18 ശനിയാഴ്ച രാവിലെ 10 മണിക്ക് ഒക്ലഹോമ ഹോളിഫാമിലി ദേവാലയത്തില്‍ (3916 S Highland Park Dr, Oklahoma Ctiy, OK 73129) ആരംഭിക്കുംം. തുടര്‍ന്ന് സംസ്‌കാരം റിസറക്ഷന്‍ സെമിത്തേരിയില്‍ (7500 W Britton Rd, Oklahoma Ctiy, OK 73132).
വിവരങ്ങള്‍ക്ക്: ജോസ് ഫിലിപ്‌സ് 405 999 7810

Write A Comment

 
Reload Image
Add code here