ഗ്രേസ് എം.തോമസ് നിര്യാതയായി

ടാമ്പ: മിഷനറി പ്രവര്‍ത്തനങ്ങള്‍ക്കും, ആതുര സേവനത്തിനുമായി ജീവിതം മാറ്റിവച്ച ഗ്രേസ് എം. തോമസ് (86) നിര്യാതയായി. പൊതുദര്‍ശനം ഓഗസ്റ്റ് 17 വെള്ളിയാഴ്ച വൈകുന്നേരം ആറു മതല്‍ ഒമ്പതു വരെ 11029 ഡേവിസ് റോഡിലുള്ള സെന്റ് മാര്‍ക്‌സ് മാര്‍ത്തോമ്മാ പള്ളിയില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന്. തുടര്‍ന്ന് സംസ്‌കാരം 11005 നോര്‍ത്ത് യു.എസ് ഹൈവേയിലുള്ള സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍. മക്കള്‍: എബി, റ്റോം. മരുമക്കള്‍: ആനി, സൂസന്‍. മിഡില്‍ സ്‌കൂള്‍ അധ്യാപിക, ലൈഫ് ഓഫ് ഇന്ത്യ മിഷന്‍ സഹ സ്ഥാപക എന്നീ നിലകളിലും പരേത സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിച്ചന്‍ (813 393 8957), ഏബ്രാഹം ചാക്കോ (ബാബു - 813 480 7385).

Write A Comment

 
Reload Image
Add code here