മഴുവഞ്ചേരി ജെയിംസ് നിര്യാതനായി

കോട്ടയം: മള്ളൂശ്ശേരി മഴുവഞ്ചേരി എം.സി.ജെയിംസ് (82) നിര്യാതനായി. സംസ്‌കാരം ജൂണ്‍ 12 ചൊവ്വാഴ്ച മള്ളൂശ്ശേരി സെന്റ് തോമസ് ക്‌നാനായ കാത്തലിക് പള്ളിയില്‍. ഭാര്യ ഏലിയാമ്മ കല്ലറ വട്ടമറ്റം കുടുംബാംഗം. മക്കള്‍: ബിനോയി (ഹൂസ്റ്റണ്‍), ബെന്നി (സൗദി), ലളിത. മരുമക്കള്‍: സോളി തടത്തില്‍ അമനകര, പ്രിയ പൂക്കുമ്പേല്‍ കരിങ്കുന്നം, റോയി പാറയില്‍ പുന്നത്തുറ.

Write A Comment

 
Reload Image
Add code here