വ്യവസായ പ്രമുഖന്‍ ജോണ്‍ ആകശാല നിര്യാതനായി

വ്യവസായ പ്രമുഖന്‍ ജോണ്‍ ആകശാല (69) നിര്യാതനായി. സഫേണിലെ ഗുഡ്‌സമരിറ്റന്‍ ഹോസ്പിറ്റലിലില്‍ ഏപ്രില്‍ 14 നായിരുന്നു അന്ത്യം. പിറവം ആകശാലായില്‍ ചുമ്മാറിെന്റയും മറിയാമ്മയുടെയും മകനാണ്.എല്‍സിയാണ് ഭാര്യ.അകാലത്തില്‍ വേര്‍പിരിഞ്ഞ ജെഫ്രി,ജിമ്മി എന്നിവരാണ് മക്കള്‍. മരുമകള്‍: ടിന്റു. റോക്ക്‌ലാന്റിലെ ക്‌നാനായ കാത്തലിക് സെന്ററില്‍ ഏപ്രില്‍ 18 ബുധനാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ ഒമ്പതു വരെ വേക്ക് സര്‍വീസ്. പിറ്റേന്ന് സംസ്‌ക്കാരം. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്.1991 ല്‍ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ അഡ്‌ഹോക് കമ്മിറ്റി ചെയര്‍മാനായിരുന്നു.

Write A Comment

 
Reload Image
Add code here