Obituary

Find in
  • ആ​ല​പ്പു​ഴ : ത​ത്തം​പ​ള്ളി പ​ടി​ഞ്ഞാ​റേ​വീ​ട് പി.​പി. വ​ർ​ഗീ​സ്

    ആ​ല​പ്പു​ഴ : ത​ത്തം​പ​ള്ളി പ​ടി​ഞ്ഞാ​റേ​വീ​ട് പി.​പി. വ​ർ​ഗീ​സ് (വ​ക്ക​ച്ച​ൻ-82) നി​ര്യാ​ത​നാ​യി. സം​സ്കാ​രം വ്യാ​ഴാ​ഴ്ച 10.30നു ​ത​ത്തം​പ​ള്ളി സെ​ന്‍റ് മൈ​ക്കി​ൾ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: ത​ങ്ക​മ്മ ചേ​ന്നം​ങ്ക​രി വാ​ഴ​ക്കൂ​ട്ട​ത്തി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സി​നി (ഹെ​ൽ​ത്ത്, ക​ടു​ത്തു​രു​ത്തി), സി​ജി (യു​എ​സ്എ), സി​ന്ധു(​യു​എ​സ്എ). മ​രു​മ​ക്ക​ൾ: അ​പ്പ​ച്ച​ൻ (റി​ട്ട. എ​ൻ​ജി​നി​യ​ർ), പൗ​ളി (യു​എ​സ്എ), പ്ര​സാ​ദ് (യു​എ​സ്എ).

  • പ​ട്ടം പ​ന​ച്ച​മൂ​ട് ലെയി​ൻ പി​എ​ൽ​ആ​ർ​എ 55ൽ ജൂ​ലി

    തി​രു​വ​ന​ന്ത​പു​രം: പ​ട്ടം പ​ന​ച്ച​മൂ​ട് ലെയി​ൻ പി​എ​ൽ​ആ​ർ​എ 55ൽ ​കെ. ജെ. ​ചാ​ക്കോ ( റി​ട്ട. ചി​ഫ് ജ​ന​റ​ൽ മാ​നേ​ജ​ർ ബി​എ​സ്എ​ൻ​എ​ൽ) യു​ടെ​യും ചി​ന്ന​മ്മ ചാ​ക്കോ​യു​ടെ​യും മ​ക​ൾ ജൂ​ലി (38) ബം​ഗ​ളൂ​രു​വി​ൽ നി​ര്യാ​ത​യാ​യി. സം​സ്കാ​രം ആ​റി​ന് ബം​ഗ​ളൂ​രു ബ​ഥേ​ൽ എ ​ജി ച​ർ​ച്ചി​ൽ ശു​ശ്രു​ഷ​യ്ക്കു ശേ​ഷം ഹൊ​സൂ​ർ റോ​ഡ് സെ​മി​ത്തേ​രി​യി​ൽ. ഭ​ർ​ത്താ​വ് : അ​ജി. മ​ക്ക​ൾ: നെ​ത​ൻ, ജൊ​ഹാ​ൻ. സ​ഹോ​ദ​ര​ൻ: ഡോ.​സ​ണ്ണി (കാ​ന​ഡ).

  • പാ​റ​യ്ക്ക​ൽ (കാ​ഞ്ഞൂ​ർ പാ​റ​യ്ക്ക) മ​റി​യ​ക്കു​ട്ടി

    കി​ട​ങ്ങൂ​ർ: പാ​റ​യ്ക്ക​ൽ (കാ​ഞ്ഞൂ​ർ പാ​റ​യ്ക്ക) പ​രേ​ത​നാ​യ പി.​ജെ. പോ​ളി​ന്‍റെ (മു​ൻ കൊ​ച്ചി​ൻ ട്രേ​ഡേ​ഴ്സ് ഉ​ട​മ) ഭാ​ര്യ മ​റി​യ​ക്കു​ട്ടി (89) നി​ര്യാ​ത​യാ​യി. സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത കി​ട​ങ്ങൂ​ർ മ്ലാ​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, ഗ്രേ​സി, മേ‌​ഴ്സി, ജോ​ണി (കു​വൈ​റ്റ്), ടോ​മി (കാ​ന​ഡ), ഡോ.​ജോ​സ്, റോ​ജി, ഫ്രാ​ൻ​സി. മ​രു​മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​യി മേ​നാ​ച്ചേ​രി, തോ​മ​സ് യോ​ഗ്യാ​വീ​ട്, ര​ഞ്ജി​ത് ക​ണ​ച്ചാ​യി, ഷീ​ന ഊ​ക്ക​ൻ, കു​ഞ്ഞു​മേ​രി വ​ള​വി, സോ​ണി​യ മാ​ട​പ്പാ​ട്ട്, അ​ന‌ൂ​പ ത​റ​യി​ൽ, ദീ​പ കാ​ട്ട​റാ​ത്ത്.

  • എ​ട​ത്വ ആ​രാ​ധ​ന മാഠാംഗം സി​സ്റ്റ​ർ പീ​യൂ​സ് എ​സ്എ​ബി​എ​സ്

    സി​സ്റ്റ​ർ പീ​യൂ​സ് എ​സ്എ​ബി​എ​സ് കൂ​ത്ര​പ്പ​ള്ളി: എ​ട​ത്വ ആ​രാ​ധ​ന മ​ഠാം​ഗ​മാ​യ സി​സ്റ്റ​ർ പീ​യൂ​സ് എ​സ്എ​ബി​എ​സ് (സി.​ടി. അ​ന്ന​മ്മ - 84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം എ​ട​ത്വ മ​ഠം ചാ​പ്പ​ലി​ലെ ശു​ശ്രൂ​ഷ​യ്ക്കു​ശേ​ഷം എ​ട​ത്വാ സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ചേ​ന്ന​ങ്ക​രി കാ​യി​ത്ത​റ കാ​ക്ക​നാ​ട്ട് പ​രേ​ത​രാ​യ കെ.​സി. തോ​മ​സ് - റോ​സ​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ്. പ​രേ​ത വാ​ഴ​പ്പ​ള്ളി , എ​ട​ത്വ, മോ​ർ​ക്കു​ള​ങ്ങ​ര, അ​തി​ര​ന്പു​ഴ, കൂ​ത്ര​പ്പ​ള്ളി, ആ​രാ​ധ​നാ​ഭ​വ​ൻ, ചേ​ന്ന​ങ്ക​രി, പു​ന്ന​ക്കു​ന്നം, അ​മ​ല​ഗി​രി ബി​കെ കോ​ള​ജ്, മു​ടി​യൂ​ർ​ക്ക​ര, ഒ​റീ​സ എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​ന​മ​നു‌​ഷ്ഠി​ച്ചി​ട്ടു​ണ്ട്.സ​ഹോ​ദ​ര​ങ്ങ​ൾ: തോ​മ​സ് ചാ​ക്കോ, കെ.​ടി. ജോ​സ​ഫ് (യു​എ​സ്), പ​രേ​ത​രാ​യ സി​സ്റ്റ​ർ കോ​ർ​ണേ​ലി​യ സി​എം​സി, ഫാ.​ആ​ന്‍റ​ണി കാ​ക്ക​നാ​ട്ട് സി​എം​ഐ, ക​ത്രി​ക്കു​ട്ടി വ​ർ​ഗീ​സ് കൊ​ഴു​പ്പ​ക്ക​ളം (എ​ട​ത്വ), സി​സ്റ്റ​ർ ജ​റോ​സ് എ​സ്എ​ബി​എ​സ്, സി​സ്റ്റ​ർ ഹാ​ദൂ​സ എ​സ്ഐ​സി, ത്രേ​സ്യാ​മ്മ ചാ​ണ്ടി പാ​റേ​ക്കാ​ട്ട് (പൂ​വ​ര​ണി), മ​ദ​ർ ബ​നി​ക്കാ​സി​യ സി​എം​സി, സി​സ്റ്റ​ർ സീ​ലി​യ സി​എം​സി.

  • മ​ല​യം : ജെ​സി കോ​ട്ടേ​ജ് ഡി.​ജെ.​ജേ​ബ​സ്

    മ​ല​യം : ജെ​സി കോ​ട്ടേ​ജ് (എം​എ​സ്ആ​ർ​എ 117) ൽ ​റി​ട്ട.​അ​ധ്യാ​പ​ക​ൻ ഡി.​ജെ.​ജേ​ബ​സ് (87) നി​ര്യാ​ത​നാ​യി. സം​സ്കാ​രം.
    ഭാ​ര്യ : സി.​ആ​ൻ​ലെ​റ്റ് (റി​ട്ട.​ഹെ​ഡ്മി​സ്ട്ര​സ്). മ​ക്ക​ൾ : ജെ.​ആ​സ്റ്റി​ൻ​രാ​ജ് (റി​ട്ട. ഡി​ടി​ഒ, കെ​എ​സ്ആ​ർ​ടി​സി), ജെ.​ജ​യ​രാ​ജ് (റി​ട്ട. ല​ക്ച​റ​ർ, ഗ​വ.​വി​മെ​ൻ​സ് പോ​ളി​ടെ​ക്നി​ക് കോ​ള​ജ്, കൈ​മ​നം), ഡോ.​ജെ.​ലി​ഡ്സ​ണ്‍ രാ​ജ് (അ​സി.​പ്ര​ഫ​സ​ർ, ഗ​വ.​കോ​ള​ജ് ഓ​ഫ് ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ, തി​രു​വ​ന​ന്ത​പു​രം), ജെ.​സാം​രാ​ജ് (അ​സി.​ഫീ​ൽ​ഡ് ഓ​ഫീ​സ​ർ, മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ്), എ.​ജെ. സു​ജാ​റാ​ണി (അ​സി.​പ്രി​സ​ണ്‍ ഓ​ഫീ​സ​ർ, വ​നി​താ ഓ​പ്പ​ണ്‍ ജ​യി​ൽ). മ​രു​മ​ക്ക​ൾ: ബി.​എ​സ്.​സ​ര​ള (ജോ​യി​ന്‍റ് ചീ​ഫ് എ​ഡി​റ്റ​ർ, നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ്), ഷീ​ല റ്റൈ​റ്റ​സ് (സെ​ക്‌​ഷ​ൻ ഓ​ഫീ​സ​ർ, നി​യ​മ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റ്), ഡി. ​അ​ജി​ത (സീ​നി​യ​ർ സൂ​പ്ര​ണ്ട്, ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ, കെ​എ​സ്ഇ​ബി, കാ​ട്ടാ​ക്ക​ട), പ്രീ​താ സാം​രാ​ജ്, എ.​ആ​ർ. റോ​യി (സീ​നി​യ​ർ സൂ​പ്ര​ണ്ട്, സെ​ക്‌​ഷ​ൻ ഓ​ഫീ​സ്,കെ​എ​സ്ഇ​ബി, പേ​യാ​ട്). പ്രാ​ർ​ഥ​ന ഞാ​യ​ർ വൈ​കു​ന്നേ​രം നാ​ലി​ന്.

  • എ​സ്എ​ച്ച് മൗ​ണ്ട്: ഇ​ട​പ്പ​ള്ളി​ൽ അ​ന്ന​മ്മ

    എ​സ്എ​ച്ച് മൗ​ണ്ട്: ഇ​ട​പ്പ​ള്ളി​ൽ പ​രേ​ത​നാ​യ പി.​എം ഫി​ലി​പ്പോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (92) നി​ര്യാ​ത​യാ​യി.
    സം​സ്കാ​രം എ​സ്എ​ച്ച് മൗ​ണ്ട് തി​രു​ഹൃ​ദ​യ​ക്കു​ന്ന് പ​ള്ളി​യി​ൽ.
    മ​ക്ക​ൾ: അ​ഡ്വ. മാ​ത്യു ഫി​ലി​പ്പ്, ആ​ലീ​സ് (യു​എ​സ്എ), അ​മ്മി​ണി, സ​ണ്ണി ഫി​ലി​പ്പ്, സൂ​സി, ഡെ​യ്സി. മ​രു​മ​ക്ക​ൾ: ആ​ലീ​സ് തോ​മ​സ് ചെ​റു​ക​ര (റി​ട്ട. അ​ധ്യാ​പി​ക), തോ​മ​സ് ചി​റ​യി​ൽ (യു​എ​സ്എ), ഗീ​വ​ർ​ഗീ​സ് പാ​പ്പി​ക​ളീ​ക്ക​ൽ, ജൂ​ലി ജോ​ർ​ജ് ത​യ്യി​ൽ, തോ​മ​സ് തൈ​ക്കാ​ട്ട്, ജോ​ൺ​സ​ൺ പ​ഴേ​ന്പ​ള്ളി.

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>