Obituary

Find in
 • റ​വ. അ​പ്രേം റമ്പാന്‍ നൂറാം വയസില്‍ നി​ര്യാ​ത​നാ​യി

  മൈ​ല​പ്ര: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും മൈ​ല​പ്ര മാ​ർ കു​ര്യാ​ക്കോ​സ് ആ​ശ്ര​മം മു​ൻ സു​പ്പീ​രി​യ​റു​മാ​യി​രു​ന്ന റ​വ. അ​പ്രേം റ​ന്പാ​ൻ (100) നി​ര്യാ​ത​നാ​യി.സം​സ്കാ​രം ഞാ​യ​റാ​ഴ്ച മൂ​ന്നി​ന് ബ​സേ​ലി​യോ​സ് മാ​ർ​ത്തോ​മ്മാ പൗ​ലോ​സ് ദ്വി​തീ​യ​ൻ കാ​തോ​ലി​ക്കാ ബാ​വ​യു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മൈ​ല​പ്ര മാ​ർ കു​ര്യാ​ക്കോ​സ് ആ​ശ്ര​മ ചാ​പ്പ​ലി​ൽ. കോ​ന്നി പു​ന്നൂ​രേ​ത്ത് പ​രേ​ത​രാ​യ കൊ​ച്ചു​കോ​ശി - റാ​ഹേ​ല​മ്മ ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്.1946 ഓ​ഗ​സ്റ്റ് 16ന് ​ശെ​മ്മാ​ശ​നാ​യി. 1948 ജൂ​ണ്‍ 29നു ​വൈ​ദി​ക​നും 1987 സെ​പ്റ്റം​ബ​ർ 29ന് ​റ​ന്പാ​നു​മാ​യി. തു​ന്പ​മ​ണ്‍ ഭ​ദ്രാ​സ​ന​ത്തി​ലെ വി​വി​ധ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി, അ​ട്ട​ച്ചാ​ക്ക​ൽ സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​ൻ തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചു. ഭൗ​തി​ക​ശ​രീ​രം ശനിയാഴ്ച ര​ണ്ടി​ന് പ​ത്ത​നം​തി​ട്ട ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മോ​ർ​ച്ച​റി​യി​ൽ നി​ന്നും വി​ലാ​പ​യാ​ത്ര​യാ​യി എ​ടു​ത്ത് കു​ന്പ​ഴ വ​ഴി മൈ​ല​പ്ര ആ​ശ്ര​മ​ത്തി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നാ​യി എ​ത്തി​ക്കും.

 • ക​ട​വ​ന്ത്ര: തോ​ട്ട​ത്തി​ക്കു​ന്ന​ത്ത് മാ​ന്നു​ള്ളി​യി​ൽ റോ​സ​മ്മ

  ക​ട​വ​ന്ത്ര: തോ​ട്ട​ത്തി​ക്കു​ന്ന​ത്ത് മാ​ന്നു​ള്ളി​യി​ൽ എം.​സി. ഫ്രാ​ൻ​സി​സി​ന്‍റെ ഭാ​ര്യ റോ​സ​മ്മ (75) നി​ര്യാ​ത​യാ​യി. സം​സ്കാ​രം ശ​നി മൂ​ന്നി​ന് എ​ളം​കു​ളം ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. മ​ക്ക​ൾ: അ​ഡ്വ. ബാ​ബു ഫ്രാ​ൻ​സി​സ്, സോ​ണി ഫ്രാ​ൻ​സി​സ്, ഡോ. ​ശു​ഭ ജോ​ണ്‍ (കാ​ന​ഡ), ജോ​സ് ഫ്രാ​ൻ​സി​സ്. മ​രു​മ​ക്ക​ൾ: റോ​സ്മേ​രി ബാ​ബു കാ​വു​ക്കാ​ട്ട്, മ​രി​യ സോ​ണി, ജോ​ണി​ച്ച​ൻ ടി. ​കാ​പ്പ​ൻ (കാ​ന​ഡ), ആ​ൻ ജോ​സ് ന​ടു​വ​ത്ത്.

 • ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ​പൊ​ക്കം കൈ​താ​രം കെ.​ടി.​വ​ർ​ഗീ​സ്

  ഇ​ത്തി​ത്താ​നം: പൊ​ൻ​പു​ഴ​പൊ​ക്കം കൈ​താ​രം പ​രേ​ത​നാ​യ കെ.​വി. തോ​മ​സി​ന്‍റെ (കു​ട്ട​പ്പ​ൻ കൈ​താ​രം) മ​ക​ൻ കെ.​ടി.​വ​ർ​ഗീ​സ് (അ​പ്പ​ച്ച​ൻ കൈ​താ​രം-63) നി​ര്യാ​ത​നാ​യി. സം​സ്കാ​രം പ​രു​ത്തു​പാ​റ ഗ്ലോ​ബ​ൽ ക്രി​സ്ത്യ​ൻ ഫെ​ല്ലോ​ഷി​പ്പ് സെ​മി​ത്തേ​രി​യി​ൽ. അ​മ്മ: പ​രേ​ത​യാ​യ മ​റി​യാ​മ്മ തോ​മ​സ് (കു​ഞ്ഞ​മ്മ) തു​ന്പ​മ​ണ്‍ തൈ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: അ​ന്ന​മ്മ വ​ർ​ഗീ​സ് മു​ട്ടാ​ർ ക​ണി​ച്ചേ​രി​യി​ൽ കു​ടും​ബാം​ഗം. മ​ക​ൻ: ജേ​റോ വ​ർ​ഗീ​സ് (അ​ബു​ദാ​ബി). മ​രു​മ​ക​ൾ: ജെ​റി​ന വ​ർ​ഗീ​സ് (കു​വൈ​റ്റ്). സ​ഹോ​ദ​ര​ങ്ങ​ൾ: മോ​ളി , ബോ​ബി മാ​ത്യൂ, കൈ​താ​രം ടി​സ്റ്റോ​ർ മാ​ർ​ക്ക​റ്റ്, സി​ബി തോ​മ​സ് (കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ച​ങ്ങ​നാ​ശേ​രി), റോ​യി​തോ​മ​സ് (യു​കെ), ജി​ജി ജോ​ഷി കു​രി​ശും​മൂ​ട്ടി​ൽ, ബാ​ബു പൂ​ന്താ​ല വ​ള​പ്പി​ൽ (തൃ​ശൂ​ർ), ടെ​സി ബോ​ബി (മ​ണ​ലി​പ്പ​റ​ന്പി​ൽ പു​ളി​ങ്കു​ന്ന്) ആ​ൻ​സി സി​ബി​ച്ച​ൻ മു​ട്ടാ​ർ എ​ഴു​പു​ന്ന (കൈ​താ​രം ക​യ​ർ സ്റ്റോ​ഴ്സ് മാ​ർ​ക്ക​റ്റ്), ഷൈ​ലാ റോ​യി (യു​കെ), പ​രേ​ത​നാ​യ ജോ​ഷി കെ. ​പോ​ൾ കു​രി​ശും​മൂ​ട്ടി​ൽ.

 • കാ​വാ​ലം: ക​ണ്ണാ​ടി ത​റ​യി​ൽ റോ​സ​മ്മ ചാ​ക്കോ

  ച​ങ്ങ​നാ​ശേ​രി: കാ​വാ​ലം ക​ണ്ണാ​ടി ത​റ​യി​ൽ പ​രേ​ത​നാ​യ കെ.​ജെ. ചാ​ക്കോ​യു​ടെ ഭാ​ര്യ റോ​സ​മ്മ ചാ​ക്കോ (97) ചെ​ന്നൈ​യി​ൽ നി​ര്യാ​ത​യാ​യി.
  സം​സ്കാ​രം ബുധന്‍ മൂ​ന്നി​ന് ചെ​ന്നൈ പെ​രു​ങ്കു​ടി സെ​ന്‍റ് പ​യ​സ് ടെ​ൻ​ത് പ​ള്ളി​യി​ൽ. പ​രേ​ത എ​റ​ണാ​കു​ളം മാ​ഞ്ഞൂ​രാ​ൻ കു​ടും​ബാം​ഗം.
  മ​ക്ക​ൾ: പ​രേ​ത​നാ​യ ജോ​സ് ത​റ​യി​ൽ ഐ​പി​എ​സ്(ജോ​യി​ന്‍റ് ഡ​റ​ക്‌​ട​ർ, അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ജ​ന​റ​ൽ ഓ​ഫ് പോ​ലീ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ), ത​ങ്ക​മ​ണി (യു​കെ), തോ​മ​സ് ത​റ​യി​ൽ (കാ​ലി​ഫോ​ർ​ണി​യ), റാ​ണി ജ​യിം​സ് (ചെ​ന്നൈ). മ​രു​മ​ക്ക​ൾ: ല​ളി​ത തേ​വ​ർ​കാ​ട് ച​ങ്ങ​നാ​ശേ​രി, പ​രേ​ത​നാ​യ ഡോ. ​ജോ​ഷി ജോ​ണ്‍ (യു​കെ), സു​നി​ത, പ​രേ​ത​നാ​യ ജ​യിം​സ് ഫി​ലി​പ്പ് ചെ​ന്പ​ക​ശേ​രി.

 • ബ്ര​ദ​ർ മാ​ത്യു ആ​യി​ല എ​സ്ഡി​ബി (മ​ത്താ​യി​യ​ച്ച​ൻ)

  ബ്ര​ദ​ർ മാ​ത്യു ആ​യി​ല എ​സ്ഡി​ബി മ​ണി​മ​ല : സ​ലേ​ഷ്യ​ൻ​സ് ഓ​ഫ് ഡോ​ൺ​ബോ​സ്കോ ഈ​സ്റ്റ് ആ​ഫ്രി​ക്ക​ൻ പ്രൊ​വി​ൻ​സ്‌ അംഗമായ ബ്ര​ദ​ർ മാ​ത്യു ആ​യി​ല എ​സ്ഡി​ബി (മ​ത്താ​യി​യ​ച്ച​ൻ-80) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ബുധന്‍ ര​ണ്ടി​ന് മ​ണ്ണു​ത്തി എ​സ്ഡി​ബി ഹൗ​സി​ലെ സെമിത്തരിയിൽ.
  മ​ണി​മ​ല ആ​യി​ല പ​രേ​ത​രാ​യ വ​ർഗീ​സ്- അ​ന്ന​മ്മ ളാ​നി​ത്തോ​ട്ടം ദന്പതികളുടെ മകനാണ്.
  സ​ഹോ​ദ​ര​ങ്ങ​ൾ: കു​ട്ട​പ്പ​ൻ (കു​മ​ളി), ഫാ. ​തോ​മ​സ് ( പ്രീ​സ്റ്റ് ഹോം - ​ച​ങ്ങ​നാ​ശേ​രി), അ​ന്തോ​നി​ച്ച​ൻ (മ​ണി​മ​ല), സി​സ്റ്റ​ർ കാ​ത​റി​ൻ എ​ഫ്എം​എ (ബം​ഗ​ളൂ​രു), സി​സ്റ്റ​ർ മേ​രി എ​ഫ്എം​എ (റോം - ​ഇ​റ്റ​ലി), ത​ങ്ക​ച്ച​ൻ (കു​മ​ളി), ത​ങ്ക​മ്മ (നി​ല​മ്പൂ​ർ), സെ​ബാ​സ്റ്റ്യ​ൻ (മ​ണി​മ​ല), മോ​ളി (ച​ങ്ങ​നാ​ശേ​രി).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>