Obituary

Find in
 • ന്യൂയോര്‍ക്ക്: മേടയില്‍ മേരിക്കുട്ടി എബ്രഹാം

  ന്യൂയോര്‍ക്ക്: മേടയില്‍ പരേതനായ ഈപ്പന്‍ അബ്രഹാമിന്റെ ഭാര്യ മേരിക്കുട്ടി എബ്രഹാം (87) ന്യൂയോര്‍ക്കില്‍ നിര്യാതയായി. പരേത പൊട്ടുകുളത്തില്‍ മാത്യുവിന്റെയും റേച്ചലിന്റെയും മകളാണ്. ആത്മശാന്തിക്കായുള്ള പ്രാര്‍ത്ഥനകളും അന്തിമോപചാരം അര്‍പ്പിക്കുന്നതിനുമായി ജൂലൈ 28 ശനിയാഴ്ച വൈകുന്നേരം 4.30 മുതല്‍ 8 മണി വരെ സോമര്‍സെറ്റിലുള്ള സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ പള്ളിയില്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച വൈകീട്ട് പത്തനംത്തിട്ട വെണ്ണിക്കുളം സെന്റ് തോമസ് മലങ്കര കാത്തലിക് ദേവാലയ സെമിത്തേരിയില്‍ നടത്തപ്പെടും. മക്കള്‍: ലിസമ്മ (വാഴൂര്‍), ഡെയ്‌സി (ന്യൂയോര്‍ക്ക്), പരേതനായ മോഹന്‍ ഏബ്രഹാം, ജെസി (കുവൈറ്റ്), റെനി, ബിജു, ജിജി (മൂവരും ന്യൂജേഴ്‌സി). മരുമക്കള്‍: പരേതനായ രാജു ജോസഫ്, ബാബു, റോസ്‌മോന്‍, ജെയിംസ്, ബിനു, ബിന്ദു.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : ജിജി മേടയില്‍ (8943332455)

 • പൊന്നമ്മ വര്‍ഗീസിന്റെ സംസ്‌ക്കാരം തിങ്കളാഴ്ച

  താമ്പ: ജൂലൈ 17-ന് നിര്യാതയായ ചെങ്ങന്നൂര്‍ കോടുകുളഞ്ഞിയിലുള്ള ഗ്ലോറി ഭവനില്‍ നിര്യാതയായ പൊന്നമ്മ വര്‍ഗീസിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ ജൂലൈ 23 തിങ്കളാഴ്ച രാവിലെ 9:30 ന് കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും.
  ഉച്ചയ്ക്ക് 12:30ന് കൊഴുവള്ളൂര്‍ എബനേസര്‍ ഐ. പി. സി. സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (താമ്പാ, ഫ്‌ലോറിഡ) മാതാവാണ് പരേത.
  റവ. പി. വി. ചെറിയാന്‍, അക്കാമ്മ അലക്‌സ്, സൂസന്‍ ബാര്ക്ക്‌ലേ (മിസിസിപ്പി) എന്നിവരാണ് മറ്റു മക്കള്‍.
  വാര്‍ത്ത അയച്ചത്: പി. പി. ചെറിയാന്‍

 • ഇടപ്പള്ളി: വാലയിൽ (പള്ളിത്തോട്) ആൻസലം പോൾ (അപ്പച്ചൻ78)

  ഇടപ്പള്ളി: വാലയിൽ (പള്ളിത്തോട്) ആൻസലം പോൾ (അപ്പച്ചൻ78) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: സിസിലി ഗ്രെ (റിട്ട. പ്രഫസർ ആലുവ സെന്റ് സേവ്യേഴ്സ് കോളജ്). മക്കൾ: ആന്റണിപോൾ (കാനഡ), ജോർജ് തോമസ് (ഓസ്ട്രേലിയ). മരുമക്കൾ: മേരി ആൻ (കാനഡ), മീനു ജോസഫ് (ഓസ്ട്രേലിയ).

 • കൂടല്ലൂർ: പരുമനത്തേട്ട് പി. ടി. ജോസഫ്

  കൂടല്ലൂർ: പരുമനത്തേട്ട് പി. ടി. ജോസഫ് (കൊച്ചേപ്പ്94) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് മേരീസ് ക്നാനായ പള്ളിയിൽ. ഭാര്യ: പേരൂർ പന്നിമറ്റത്തിൽ (കുമ്മിണിച്ചിറയിൽ) അച്ചാമ്മ. മക്കൾ: ഏലിയാമ്മ, അന്നമ്മ, ഗ്രേസി, ലൂസി, തോമസുകുട്ടി, ജോസ്, മിനി, സുനി, പരേതയായ മേരി. മരുമക്കൾ: പാടികുന്നേൽ തോമസ് (പേരൂർ), കോയിത്തറയിൽ മാത്യു (ഉഴവൂർ), തലവടയിൽ ജോസ് (അറുനൂറ്റിമംഗലം), ഒട്ടക്കാട്ടിൽ റോയ് കൈപ്പുഴ (ദുബായ്), ജയിംസ് ചക്കാലപ്പടവിൽ ഉഴവൂർ (യുഎസ്), സാലി, ബീന, കാരക്കാട്ടിൽ ഷാജി (ഇരവിമംഗലം), ചേന്നാട്ട് സുനിൽ (വാകത്താനം).

 • മണിമല: പുലിക്കല്ല് ളാമണ്ണിൽ മേരിക്കുട്ടി

  മണിമല: പുലിക്കല്ല് ളാമണ്ണിൽ പരേതനായ എൽ. എസ്. വർഗീസിന്റെ ഭാര്യ മേരിക്കുട്ടി (89) നിര്യാതയായി. മൃതദേഹം ഇന്ന് അഞ്ചിനു വസതിയിൽ കൊണ്ടുവരും. സംസ്‌കാരം നാളെ 10.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം വള്ളംചിറ സെന്റ് മേരീസ് പള്ളിയിൽ. കടമ്മനിട്ട പുത്തൻപുരയ്‌ക്കൽ കുടുംബാംഗമാണ്. മക്കൾ: അമ്മിണിക്കുട്ടി (റിട്ട. അധ്യാപിക, സെന്റ് ജോർജ് എച്ച്എസ്, മണിമല), സിസിലിക്കുട്ടി, ജോർജുകുട്ടി (എക്സിക്യൂട്ടീവ് ഡയറക്‌ടർ, മുത്തൂറ്റ് ഫിൻകോർപ്പ്), ജോയിച്ചൻ, അനിയൻകുഞ്ഞ് (മുംബൈ), ബിന്ദു, പരേതരായ രാജു, സാബു. മരുമക്കൾ: പരേതയായ ജോമ്മ, ബേബിച്ചൻ ചെമ്മരപ്പള്ളിൽ, ചാക്കോച്ചൻ കുളങ്ങരമുറിയിൽ, വത്സമ്മ, ഡെയ്‌സി, റോസി, ആനി (യുഎസ്), കുഞ്ഞുമോൻ തൈപ്പറമ്പിൽ (ഖത്തർ)

 • ചങ്ങനാശേരി: തലച്ചെല്ലൂർ ടി. ജെ. ജോസഫ്

  ചങ്ങനാശേരി: തലച്ചെല്ലൂർ ടി. ജെ. ജോസഫ് (ഔതക്കുട്ടി97) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്‌ച 9.30ന് റൂബിനഗറിലുള്ള വസതിയിൽ ശുശ്രൂഷയ്‌ക്കുശേഷം മെത്രാപ്പൊലീത്തൻ പള്ളിയിൽ. ഭാര്യ: പൊടിപ്പാറ എരുമച്ചാടത്ത് അച്ചാമ്മ. മക്കൾ: ഏലിയാമ്മ (യുഎസ്‌), ഫാ. ജയിംസ് തലച്ചെല്ലൂർ (വടവാതൂർ സെമിനാരി), ജോൺ ജോസഫ് (റിട്ട. എസ്‌ബിടി മാനേജർ), ജോളി, ജോസി ജോസഫ്, ടോമി ജോസഫ്, പരേതനായ ഷാജി ജോസഫ്. മരുമക്കൾ: തോമസ് തെക്കൻ മേലൂർ, ജയമ്മ, തോമാച്ചൻ പെരുഞ്ചേരിമണ്ണിൽ വായ്‌പ്പൂര്, സുബിൻ, ലിനറ്റ് (എല്ലാവരും യുഎസ്‌).

<
 
1
 
2
 
3
 
4
 
5
 
6
 
7
 
8
 
9
 
10
 
>
>>