Obituary

Find in
 • മുതുകുളം വടക്ക്:അമരാവതിയിൽ കെ.സോമശേഖരപിളള

  മുതുകുളം വടക്ക്: ആർമി റിട്ട.ഓഫിസർ അമരാവതിയിൽ കെ.സോമശേഖരപിളള (93) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന്. ഭാര്യ: ചലച്ചിത്രകാരൻ പി.പദ്മരാജന്റെ സഹോദരി പരേതയായ ഡി.പദ്മകുമാരിയമ്മ. മക്കൾ: എസ്.ഹരീന്ദ്രനാഥ് (സിനിമാ സീരിയൽ നടൻ), പി.സുധ, ഡോ.എസ്.നരേന്ദ്രബാബു (യുകെ), എസ്.എസ്.രാജേന്ദ്ര (എൻജിനീയർ, ചെന്നൈ) . മരുമക്കൾ: ഡോ.ശ്രീലത (യുകെ), സിന്ദുരാജേന്ദ്ര (ചെന്നൈ), എസ്.ദീപ (അധ്യാപിക, എച്ച്എസ്എസ് രാമപുരം), പരേതനായ പ്രഫ.കെ.രാജഗാപാലപിളള.

 • ഷിക്കാഗോ: മൂലയില്‍ ആനീസ് ഫ്രാന്‍സിസ്

  ഷിക്കാഗോ: വീറ്റണില്‍ താമസിക്കുന്ന കുട്ടനാട് തായങ്കരി സ്വദേശി മൂലയില്‍ ഫ്രാന്‍സിസിന്റെ (തമ്പി) ഭാര്യ ആനീസ് (അനു -60) നിര്യാതയായി. പൊതുദര്‍ശനം ജനനുവരി എട്ട് തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ എട്ടു വരെ ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ പാരിഷ് ഹാളില്‍. ജനുവരി ഒമ്പതിനു രാവിലെ പത്തു മണിക്ക് സംസ്‌കാര ശുശ്രൂഷ സീറോ മലബാര്‍ കത്തീഡ്രലില്‍ (5000 st charles road, Bellwood) ആരംഭിക്കും. തുടര്‍ന്ന് ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ (1400 S.Wolf Road, Hillside) സംസ്‌കാരം. മക്കള്‍: ജോസഫ്, ടോണി. പരേത തൊടപുഴ കോടിക്കുളം തോട്ടപ്പുറത്ത് പരേതരായ പൈലി - ഏലിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: പരേതയായ ഏലിക്കുട്ടി അഗസ്റ്റിന്‍, മേരി ജോസഫ് മഞ്ഞക്കടമ്പില്‍ (ഷിക്കാഗോ), ജോര്‍ജ് പോള്‍ തോട്ടപ്പുറത്ത് (തൊടുപുഴ).
  കൂടുതല്‍ വിവരങ്ങള്‍ക്ക് : പാപ്പച്ചന്‍ മൂലയില്‍ (630 779 0140).

 • കല്ലറ: മറ്റത്തിക്കുന്നേൽ കുരുവിള കോര

  കല്ലറ: മറ്റത്തിക്കുന്നേൽ നിര്യാതനായ കുരുവിള കോരയുടെ (കൊച്ചുകോര83) മൃതദേഹം ഇന്നു നാലിനു വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ 10നു പഴയ പള്ളിയിൽ. ഭാര്യ: കല്ലറ വടക്കേച്ചൂരവേലിൽ അന്നമ്മ. മക്കൾ: എൽസമ്മ, ജോണി, പരേതനായ ടോമി ജോർജ്, ഷൈനി (യുഎസ്), സജിമോൻ (സർവ ഡ്രസ് വേൾഡ്), സിജുമോൻ (കുവൈത്ത്). മരുമക്കൾ: പരേതനായ എ. ടി. കുര്യൻ ആമീറ്റ് (ചെറുകര), ആൻസി, ടി. ജെ. ജോസഫ് തയ്യിൽ പുത്തൻപള്ളി കല്ലറ (യുഎസ്), ആൻസി, ശോഭ മരിയ, ബിന്ദു (മുംബൈ).

 • പ‍ുത്തൻക‍ുരിശ്: കൈതാലമറ്റത്തിൽ കെ.ഐ. ഇട്ടിയവിര

  പ‍ുത്തൻക‍ുരിശ്: പ‍ുറ്റ‍ുമാന‍ൂർ കൈതാലമറ്റത്തിൽ കെ.ഐ. ഇട്ടിയവിര (75) നിര്യാതനായി. സംസ്‌കാരം ഇന്ന‍ു രണ്ടിന‍ു വേള‍ൂർ സെന്റ് ജോർജ് പള്ളിയിൽ. വേള‍ൂർ മൗണ്ട് സഖായ് സെന്റ് ജോർജ് സൺഡേ സ്‍ക‍ൂൾ ഹെഡ്‍മാസ്‍റ്ററും പള്ളി ട്രസ്‍റ്റിയ‍ുമായിരുന്നു . ഭാര്യ: ച‍ൂരക്കോട് പാനായിൽ റാഹേൽ. മക്കൾ: സാബ‍ു (കോൺട്രാക്‌ടർ, കെആർഎൽ), ഷിബ‍ു (അയർലൻഡ്), ഷൈബ‍ു. മര‌ുമക്കൾ: അനിജ, റിറ്റി (അയർലൻഡ്), മിനി.

 • ചെങ്ങാലൂർ: തരകൻ പൂവ്വത്തുക്കാരൻ കുഞ്ഞുവറീത് ഇട്ടൂപ്പ്

  ചെങ്ങാലൂർ: കളമശേരി പോളിടെക്നിക് റിട്ട. അധ്യാപകൻ തരകൻ പൂവ്വത്തുക്കാരൻ കുഞ്ഞുവറീത് ഇട്ടൂപ്പ് (75) നിര്യാതനായി. സംസ്കാരം ചൊവ്വാഴ്ച 10നു അങ്കമാലി മേയ്ക്കാടുള്ള വസതിയിൽ ശുശ്രൂഷയ്ക്കുശേഷം ചമ്പന്നൂർ സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: ഇടപ്പള്ളി പറമ്പുകാട്ടിൽ വൽസ ഇട്ടൂപ്പ് (റിട്ട. അധ്യാപിക, മോണിങ്സ്റ്റാർ ഹോം സയൻസ് കോളജ്, അങ്കമാലി). മക്കൾ: ലിനു, ലിജു. മരുമക്കൾ: സെബാസ്റ്റ്യൻ പറപ്പിള്ളി മലയാറ്റൂർ (യുഎസ്), മാർഗരറ്റ് റോസ് (കാനഡ).

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>