Obituary

Find in
  • നാട്ടകം: ഭരണങ്ങാനം പാറംകുളങ്ങര തോമസ് മാത്യു

    നാട്ടകം: ഭരണങ്ങാനം പാറംകുളങ്ങര തോമസ് മാത്യു (അപ്പച്ചൻ84) നിര്യാതനായി. മൃതദേഹം നാളെ 10നു വസതിയിൽ കൊണ്ടുവരും. സംസ്കാരം 2.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം കടുവാക്കുളം ചെറുപുഷ്പം പള്ളിയിൽ. ഭാര്യ: കാഞ്ഞിരപ്പള്ളി ചിറക്കടവ് ഒറ്റപ്ലാക്കൽ ലില്ലിക്കുട്ടി. മക്കൾ: ഷാജി (ഇറ്റലി), ഷാബു, ഷിബു, ഷാജു, ഷിജു (യുഎസ്).

  • വടശേരിക്കര: ചേന്നാട്ട് ഫിലിപ്പോസ്

    വടശേരിക്കര: ചേന്നാട്ട് പരേതനായ സി.ടി. ചെറിയാന്റെ മകൻ ഫിലിപ്പോസ് (അച്ചൻമോൻ50) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: തലച്ചിറ മാപ്പിളവീട്ടിൽ മിനി. മകൾ: ആനി (ന്യൂയോർക്ക്).

  • കാലടി: മാണിക്കമംഗലം വടക്കുഞ്ചേരി വർഗീസ്

    കാലടി: മാണിക്കമംഗലം വടക്കുഞ്ചേരി വർഗീസ് (71) നിര്യാതനായി. സംസ്‌കാരം ഇന്ന് മൂന്നിന് മാണിക്കമംഗലം സെന്റ് റോക്കിസ് പള്ളിയിൽ. ഭാര്യ: താന്നിപ്പുഴ ആലക്കാടൻ എൽസി. മക്കൾ: ജയ്‌മോൻ (ടിസിഎസ് ‌യുഎസ്), ജയ്‌സി (ടിസിഎസ് കൊച്ചി), നൈസി (ഐബിഎം യുഎസ്). മരുമക്കൾ: സുനീഷ് (ടിസിഎസ് യുഎസ്), ജിന്റോ (യുണൈറ്റഡ് ഹെൽത്ത് കെയർ, യുഎസ്), പ്രീത.

  • കാഞ്ഞിരപ്പള്ളി: പൊടിമറ്റം കുളങ്ങര ഡോമിനിക് തോമസ്

    കാഞ്ഞിരപ്പള്ളി:അഞ്ചലവ് കൊല്ലംകുളം എസ്റ്റേറ്റ് സൂപ്പർവൈസർ പൊടിമറ്റം കുളങ്ങര ഡോമിനിക് തോമസ് (തോമ്മാച്ചി70) നിര്യാതനായി. സംസ്കാരം ഇന്ന് 3.30നു സഹോദരപുത്രൻ ജോജോയുടെ വസതിയിൽ ശുശ്രൂഷയ്ക്കു ശേഷം പൊടിമറ്റം സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: പ്ലാശനാൽ മൂഴിപ്ലാക്കൽ റോസമ്മ. മക്കൾ: ഡോണ (നഴ്സ്), സോണ (കേരള ഗ്രാമീൺ ബാങ്ക്), ജൂണ (ന്യൂസീലൻഡ്). മരുമക്കൾ: ജോമോൻ കുഴിപ്പള്ളിൽ (ഡൽഹി), ബിനു ചിരട്ടപ്പറമ്പിൽ (പുതുപ്പള്ളി), ജിനു ഇരുപ്പക്കാട്ട് (ന്യൂസീലൻഡ്).

  • ഓച്ചിറ:കുറുങ്ങപ്പള്ളി പാലപ്പള്ളിൽ ബംഗ്ലാവിൽ സി.ജെ.മാത്യു

    ഓച്ചിറ:കുറുങ്ങപ്പള്ളി പാലപ്പള്ളിൽ ബംഗ്ലാവിൽ സി.ജെ.മാത്യു (70) ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച ന്യൂയോർക്കിൽ. ഭാര്യ: കുറത്തിക്കാട് പൊണ്ണശേരിൽ വിളയിൽ കുടുംബാംഗം മറിയം മാത്യു. മക്കൾ: ഡോ. ജോസഫ് പി.മാത്യു (മൗണ്ട് സീനായ് സെന്റ് ലൂക്ക്സ് ആൻഡ് വെസ്റ്റി ഹോസ്പിറ്റൽ), ഫിലിപ്പ് പി.മാത്യു (മക്കിൻസി കൺസൽറ്റിങ്). മരുമക്കൾ: ഡോ. എറിക ജോസഫ് (മൗണ്ട് സീനായ് സെന്റ് ലൂക്ക്സ് ആൻഡ് വെസ്റ്റ് ഹോസ്പിറ്റൽ), ഡോ. അനിറ്റ ഫിലിപ്പ് (ന്യൂയോർക്ക് സിറ്റി ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത്).

  • പുന്നത്തുറ: ഒഴുകയിൽ ഏലിയാമ്മ

    പുന്നത്തുറ: ഒഴുകയിൽ പരേതനായ ഉതുപ്പ് തോമസിന്റെ ഭാര്യ ഏലിയാമ്മ (85) നിര്യാതയായി. സംസ്കാരം ഇന്ന് 3.30നു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം പുന്നത്തുറ പഴയപള്ളിയിൽ. മറ്റക്കര പുത്തൻപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മ, ജോസ്, പരേതനായ കുര്യാച്ചൻ, ജോണി, ലിസി. മരുമക്കൾ: പീറ്റർ പെരുമാനൂർ (മാഞ്ഞൂർ), മോളി, ആൻസി, റോയ് കുന്നേൽ (യുകെ).

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>