Obituary

Find in
 • അങ്കമാലി: കരയാംപറമ്പ് മേനാച്ചേരി എം.പി. വർക്കി

  അങ്കമാലി: കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ കരയാംപറമ്പ് മേനാച്ചേരി എം.പി. വർക്കി (68) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിനു കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അങ്കമാലി അയ്യംകുളങ്ങര ശോശാമ്മ. മകൾ: സുമ (നഴ്സ്, അയർലൻഡ്). മരുമകൻ: കാക്കൂർ കദളിക്കാട്ടിൽ മീൻപള്ളിൽ എൽദോസ് (എൻജിനീയർ, അയർലൻഡ്).

 • താമരച്ചാൽ: വെമ്പിള്ളി വർഗീസ് തോമസ്

  താമരച്ചാൽ: വെമ്പിള്ളി വർഗീസ് തോമസ് (86) നിര്യാതനായി. സംസ്കാരം ഇന്നു നാലിനു തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: തെക്കേ വാഴക്കുളം മേയ്ക്കാട്ട് മറിയക്കുട്ടി. മക്കൾ: സിസ്റ്റർ സ്മിത (പ്രൊവിൻഷ്യൽ, ഡൽഹി), മേഴ്സി (ഔറംഗബാദ്), ജോണി (ഫെഡറൽ ബാങ്ക് ആലുവ), ‍‍ഡെയ്സി (ഔറംഗബാദ്), ആൻസി (ജിഎച്ച്എസ്എസ് മണലൂർ), ജോബി (ഷാർജ), ഫിൻസി (യുകെ), ജിബി (ബിസിനസ്) ജിജോ(അഡ്വക്കേറ്റ്), ഷിജോ(മാനേജർ സ്റ്റെർലൈറ്റ്, സിൽവാൻ). മരുമക്കൾ: സാജു കൂളിയാടൻ (കോൺട്രാക്ടർ), ഷീബ വടക്കിനേഴത്ത്(എൽഎഫ്എച്ച്എസ് പാനായിക്കുളം), റോയ് കളപ്പുരയ്ക്കൽ (ബജാജ്), ഷിബു ചാഴൂർ (ഓവർസിയർ തൃശൂർ), ഷീബ, മാത്യു കരിയിൽ (യുകെ), റെനി, ലിജ, ഷെറിൻ തരകൻ (അസി.പ്രഫ.സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട).

 • ഞാറയ്ക്കൽ: കാട്ടാശേരി ജോസഫ് (പാപ്പു82)

  ഞാറയ്ക്കൽ: കാട്ടാശേരി ജോസഫ് (പാപ്പു82) നിര്യാതനായി. സംസ്‌കാരം ഇന്ന് 9.30നു ഞാറയ്ക്കൽ സെന്റ് മേരീസ് പള്ളിയിൽ. ഭാര്യ: ഫിലോമിന. മക്കൾ: ഡോൺ (ജി.ഇ., യുഎസ്), ഷൈൻ (‍‍‍‍ഡപ്യൂട്ടി മാനേജർ, മാർക്കറ്റിങ്, ദ് വീക്ക്, മലയാള മനോരമ, മുംബൈ). മരുമക്കൾ: ബിജി, റാണി.

 • എ.കെ ആന്റണിയുടെ സഹോദരി റോസമ്മ

  പൂച്ചാക്കൽ: കോൺഗ്രസ് പ്രവർത്തക സമിതി അംഗം എ.കെ. ആന്റണി എംപിയുടെ സഹോദരിയും മണപ്പുറം കോളുതറ റോസ് വില്ലയിൽ പരേതനായ കെ.ജെ. കുര്യന്റെ ഭാര്യയുമായ റോസമ്മ കുര്യൻ (84) നിര്യാതയായി. സംസ്കാരം നാളെ മൂന്നിനു മണപ്പുറം ചെറുപുഷ്പ ദേവാലയത്തിൽ. ചേർത്തല അറയ്ക്കൽപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ഡോളി, ജിജോ (കോളുതറ സോമിൽ, പൂച്ചാക്കൽ), സാജൻ കോളുതറ (ആലപ്പുഴ ഡിസിസി അംഗം), മിനി, സിസ്റ്റർ റോസ്ജോ (എഫ്സിസി കോൺവെന്റ്, ആമ്പല്ലൂർ) സീമ, ബോബി, സിമി. മരുമക്കൾ: ജോസ് ജോസഫ് (എക്സൈസ് റിട്ട. സിഐ), മേഴ്സി, ബെറ്റ്സി, സിജി (സൗദി), റോയ്, സാജൻ (ഇരുവരും ബിസിനസ്), അനു (അധ്യാപകൻ, സെന്റ് മേരീസ് ജിഎച്ച്എസ്, എടത്വ).

 • കറ്റാനം: കരിമുട്ടത്ത് റെനി വില്ലയിൽ രാജൻ വർഗീസ്

  കറ്റാനം: വിമുക്തഭടൻ കരിമുട്ടത്ത് റെനി വില്ലയിൽ രാജൻ വർഗീസ് (67) നിര്യാതനായി. സംസ്കാരം നാളെ മൂന്നിനു കറ്റാനം സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് വലിയപള്ളിയിൽ. ഭാര്യ: ഉളനാട് ആലുംമൂട്ടിൽ ചിന്നമ്മ. മക്കൾ: റെൻസി (യുഎസ്), റെനി (മുത്തൂറ്റ് ഫിനാൻസ്). മരുമക്കൾ: ഫിലിപ്പ് ജോൺ (യുഎസ്), ബിനു ഫിലിപ്പ് (ഗേറ്റ്‌ വേ ഐടിഐ, കടമ്പനാട്).

 • ഡാളസ്: കൊട്ടാരത്തില്‍ പോള്‍ ഫ്രാന്‍സീസ്

  ഡാളസ്: കോട്ടയം കുറവിലങ്ങാട് കൊട്ടാരത്തില്‍ പോള്‍ ഫ്രാന്‍സീസ് (78) ഡാലസില്‍ നിര്യാതനായി. ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം 5 മുതല്‍ 9 വരെ ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ (4922 Rosehill Rd., Garland, TX 75043) പൊതുദര്‍ശനാം നടക്കും. ജനുവരി 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ഗാര്‍ലന്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോനാ ദേവാലയത്തില്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. തുടര്‍ന്ന് റൗലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (Sacred Heart Cemetery; 3900 Rowlett Rd., Rowlett, TX 75088.) സംസ്‌കാരം. ഭാര്യ: അന്നമ്മ പോള്‍ ആലപ്പുഴ തത്തംപള്ളി കാവാലം കുടുംബാംഗം. മക്കള്‍: വീണാ (ഡാളസ്), ടീന പോള്‍ (ഹൂസ്റ്റണ്‍) മരുമകന്‍: ജോസഫ് വലിയവീട് (മോന്‍സി, ഡാളസ്) ഡാളസിലെ ആദ്യകാല പ്രവാസി മലയാളിയും, ഗാര്‍ലാന്റ് സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയ സ്ഥാപക അംഗങ്ങളില്‍ ഒരാളും, ഇടവകയുടെ മുന്‍ പാരീഷ് കൗണ്‍സില്‍ അംഗവും, മുന്‍ യൂത്ത് കോ ഓര്‍ഡിനേറ്ററുമായിരുന്നു പരേതന്‍. മാര്‍ട്ടിന്‍ വിലങ്ങോലില്‍

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>