Obituary

Find in
  • ഷിക്കാഗോ: കരമാലില്‍ മത്തായി കെ കോര

    ഷിക്കാഗോ: ഉഴവൂര്‍ കരമാലില്‍ കുടുംബാംഗവും, എല്‍മസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ഇടവകാംഗവുമായ മത്തായി കെ. കോര (74 ) ഷിക്കാഗോയില്‍ നിര്യാതനായി. കോഴഞ്ചേരി ഉപ്പന്‍മാവുങ്കല്‍ കുടുംബാംഗമായ മറിയാമ്മ കെ. മത്തായിയാണ് (പൊടിയമ്മ) ഭാര്യ. മക്കള്‍ :ബിന്ദു , ബിനു മരുമകള്‍: ജാക്ലിന്‍.പൊതുദര്‍ശനം ജനുവരി 19 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ ഷിക്കാഗോ എല്‍മസ്‌റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ പത്തിന് സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തില്‍ ആരംഭിക്കും. തുടര്‍ന്ന് ക്വീന്‍ ഓഫ് ഹെവന്‍ സെമിത്തേരിയില്‍ സംസ്‌കാരം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫാ. ഹാം ജോസഫ് : 708 856 7490 / 630 279 8841

  • ചങ്ങനാശേരി: ചെറുവേലിൽ സി. ജെ. ജോസഫ്

    ചങ്ങനാശേരി: റൂബി റബർ വർക്സ് റിട്ട. ഉദ്യോഗസ്ഥൻ ചീരംചിറ വാണി ഗാർഡൻസ് ചെറുവേലിൽ സി. ജെ. ജോസഫ് (അപ്പച്ചൻ 93) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: ചങ്ങനാശേരി തയ്യിൽ റോസി. മക്കൾ: ട്രീസാ ജോസഫ് (റിട്ട. പ്രഫസർ അസംപ്ഷൻ കോളജ്, ചങ്ങനാശേരി), ജോസി (കലിഫോർണിയ). മരുമക്കൾ: ടോമി ജോസഫ് പാണ്ടിമാക്കൽ, മണിമല (റിട്ട. പ്രഫസർ, സെന്റ് തോമസ് കോളജ്, റാന്നി), ടീന (കലിഫോർണിയ).

  • പുളിക്കൽകവല: തോട്ടുങ്കൽ അച്ചാമ്മ

    പുളിക്കൽകവല: തോട്ടുങ്കൽ പരേതനായ കോര കോരയുടെ ഭാര്യ അച്ചാമ്മ (93) നിര്യാതയായി. സംസ്കാരം ഇന്നു രണ്ടിനു വസതിയിൽ ശുശ്രൂഷയ്ക്കുശേഷം സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയിൽ (വാഴൂർ പള്ളി). സൗത്ത് പാമ്പാടി നെടുങ്ങോട്ടുമല കുടുംബാംഗമാണ്. മക്കൾ: കുഞ്ഞുമോൻ, അച്ചൻമോൻ (യുഎസ്), മോളി, ലീലാമ്മ, തങ്കമ്മ. മരുമക്കൾ: ഡെയ്സി, സൂസൻ (യുഎസ്), കുഞ്ഞുമോൻ, സാം, ജോർജുകുട്ടി.

  • കറുകുറ്റി: എടക്കുന്ന് കരിപ്പാല പൈനാടത്ത് ത്രേസ്യാമ്മ

    അങ്കമാലി: കറുകുറ്റി എടക്കുന്ന് കരിപ്പാല പൈനാടത്ത് കറമ്പൻ പരേതനായ ജോസിന്റെ ഭാര്യ ത്രേസ്യാമ്മ (68) നിര്യാതയായി. സംസ്കാരം ഇന്നു 10.30ന് എടക്കുന്ന് സെന്റ് ആന്റണീസ് പള്ളിയിൽ. പൂവത്തുശേരി പുല്ലൻ ഇലവുത്തിങ്കൽ കുടുംബാംഗമാണ്. മക്കൾ: വാവച്ചൻ (ബഹ്റൈൻ), ജിൻസി (സ്കോട്ട്‌ലൻഡ്). മരുമക്കൾ: സിജി, സിബി (സ്കോട്ട്ലൻഡ്).

  • അങ്കമാലി: കരയാംപറമ്പ് മേനാച്ചേരി എം.പി. വർക്കി

    അങ്കമാലി: കെഎസ്ആർടിസി റിട്ട. ഉദ്യോഗസ്ഥൻ കരയാംപറമ്പ് മേനാച്ചേരി എം.പി. വർക്കി (68) നിര്യാതനായി. സംസ്കാരം ഇന്ന് രണ്ടിനു കരയാംപറമ്പ് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ. ഭാര്യ: അങ്കമാലി അയ്യംകുളങ്ങര ശോശാമ്മ. മകൾ: സുമ (നഴ്സ്, അയർലൻഡ്). മരുമകൻ: കാക്കൂർ കദളിക്കാട്ടിൽ മീൻപള്ളിൽ എൽദോസ് (എൻജിനീയർ, അയർലൻഡ്).

  • താമരച്ചാൽ: വെമ്പിള്ളി വർഗീസ് തോമസ്

    താമരച്ചാൽ: വെമ്പിള്ളി വർഗീസ് തോമസ് (86) നിര്യാതനായി. സംസ്കാരം ഇന്നു നാലിനു തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: തെക്കേ വാഴക്കുളം മേയ്ക്കാട്ട് മറിയക്കുട്ടി. മക്കൾ: സിസ്റ്റർ സ്മിത (പ്രൊവിൻഷ്യൽ, ഡൽഹി), മേഴ്സി (ഔറംഗബാദ്), ജോണി (ഫെഡറൽ ബാങ്ക് ആലുവ), ‍‍ഡെയ്സി (ഔറംഗബാദ്), ആൻസി (ജിഎച്ച്എസ്എസ് മണലൂർ), ജോബി (ഷാർജ), ഫിൻസി (യുകെ), ജിബി (ബിസിനസ്) ജിജോ(അഡ്വക്കേറ്റ്), ഷിജോ(മാനേജർ സ്റ്റെർലൈറ്റ്, സിൽവാൻ). മരുമക്കൾ: സാജു കൂളിയാടൻ (കോൺട്രാക്ടർ), ഷീബ വടക്കിനേഴത്ത്(എൽഎഫ്എച്ച്എസ് പാനായിക്കുളം), റോയ് കളപ്പുരയ്ക്കൽ (ബജാജ്), ഷിബു ചാഴൂർ (ഓവർസിയർ തൃശൂർ), ഷീബ, മാത്യു കരിയിൽ (യുകെ), റെനി, ലിജ, ഷെറിൻ തരകൻ (അസി.പ്രഫ.സെന്റ് ജോസഫ്സ് കോളജ് ഇരിങ്ങാലക്കുട).

<<
 
<
 
31
 
32
 
33
 
34
 
35
 
36
 
37
 
38
 
39
 
40
 
>
>>