Obituary

Find in
 • വളഞ്ഞവട്ടം: കോളത്തു തിരുവാതിരയിൽ സീത

  വളഞ്ഞവട്ടം: കോളത്തു തിരുവാതിരയിൽ ജനാർദനന്റെ ഭാര്യ സീത (68) നിര്യാതയായി. സംസ്കാരം ഇന്ന് നാലിന്. മക്കൾ: മനോജ്, ശ്യാംലാൽ (ഇരുവരും ദുബായ്), മായ (യുഎസ്). മരുമക്കൾ: സിന്ധു, സജിമോൻ, സുർവി. സഞ്ചയനം തിങ്കൾ ഒൻപതിന്.

 • പറവൂർ: പെരുമ്പടന്ന ത്രേസ്യ

  പറവൂർ: പെരുമ്പടന്ന പരേതനായ ദേവസിയുടെ ഭാര്യ ത്രേസ്യ (ട്രീസ90) നിര്യാതയായി. സംസ്കാരം ഇന്നു 10നു സെന്റ് തോമസ് കോട്ടക്കാവ് ഫൊറോന പള്ളിയിൽ. മക്കൾ: ജോസ് (യുഎസ്), തോമസ് (മുംബൈ), സിസിലി, ഡൊമിനിക്, ബേബി (യുഎസ്), ജോളി, മാത്യൂസ് (ട്രിസ ഗാർഡൻ, പറവൂർ), രാജു (അക്കാദമി ഓഫ് എൻജിനീയറിങ്, വൈറ്റില), ലിസി. മരുമക്കൾ: ആനി (യുഎസ്), ആൻസി, സൈമൺ, ഷീല, ഓമന (യുഎസ്), ഷൈല, ഷേർളി, ജിൻസി, ജാക്സൺ (ഫാക്ട്, ഏലൂർ).

 • ജഗതി : ഈശ്വരവിലാസം റോഡ് തേജസിൽ എം.പി.രാമൻനായർ

  തിരുവനന്തപുരം: വിദ്യാഭ്യാസവകുപ്പ് മുൻ പരീക്ഷാ ജോയിന്റ് കമ്മിഷണറും പരീക്ഷാവിഭാഗം സെക്രട്ടറിയുമായിരുന്ന ജഗതി ഈശ്വരവിലാസം റോഡ് തേജസിൽ എം.പി.രാമൻനായർ(92) നിര്യാതനായി. സംസ്കാരം ഇന്നു 10നു ശാന്തികവാടത്തിൽ.ഭാര്യ: പി.സരസ്വതിയമ്മ. മക്കൾ: എസ്.ജയശ്രീ (റിട്ട. മാനേജർ, സംസ്ഥാന സഹ.ബാങ്ക്), ആർ.സതീഷ് (റിട്ട.ഡപ്യൂട്ടി ചീഫ് എൻജിനീയർ, വാട്ടർ അതോറിറ്റി), ഡോ. എസ്.ലേഖ (ഇഎസ്ഐ ആശുപത്രി കൊച്ചി), ഉഷാഗോപാൽ (യുഎസ്). മരുമക്കൾ: എം.പി മുരളീധരൻ (റിട്ട ഡിഡിജി, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ), എൽ.ചിത്ര (മിൽമ, കൊല്ലം), ഡോ. സി.ജയകുമാർ (അമൃത ഇൻസ്റ്റിറ്റ്യൂട്ട്, കൊച്ചി), ഗോപാലകൃഷ്ണ മേനോൻ (യുഎസ്). സഞ്ചയനം ഞായർ 8.30ന്.

 • കാലിഫോര്‍ണിയ: ജോണ്‍ മാത്യു

  കാലിഫോര്‍ണിയ: സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മ ഇടവക സെക്രട്ടറി ജോണ്‍ മാത്യു (മോന്‍ - 59 ) നിര്യാതനായി. കാലിഫോര്‍ണിയ സാന്‍ ബ്രൂണോ ആസ്ഥാനമായ ബോട്ടിലോട്ടോ കോര്‍പറേഷനിലെ എന്‍ജിനിയറിംഗ് ഡയറക്ടറായിരുന്നു. നാട്ടിലെ സ്വഭവനത്തില്‍ വച്ച് ഹൃദ്രോഗബാധയെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. കൊട്ടാരക്കര തൃക്കണ്ണമംഗലം പുണിക്കോലി പൊയ്കയില്‍ പരേതനായ വൈ. മാത്യൂവിന്റെ മകനാണ്. ഭാര്യ സൂസന്‍ മാത്യു. മകന്‍: മാത്യു ജോണ്‍ (റോബിന്‍ - അറ്റോര്‍ണി ഓഫ് ലോ). സഭാ - സാമൂഹിക പ്രവര്‍ത്തങ്ങളില്‍ ശ്രദ്ധേയനും തികഞ്ഞ മനുഷ്യസ്‌നേഹിയുമായിരുന്നു ജോണ്‍ മാത്യുവിന്റെ നിര്യാണത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോ മാര്‍ത്തോമ്മാ ഇടവകയുടെ അനുശോചനം ഇടവക വികാരി റവ. ജോണ്‍ ഗീവര്‍ഗീസ് രേഖപ്പെടുത്തി.

 • ഭരണങ്ങാനം: കെ.എം.എബ്രഹാം കരുവാന്‍പ്ലാക്കല്‍

  ഭരണങ്ങാനം:സെന്റ് മേരീസ് ഹൈസ്‌കൂള്‍ റിട്ടയേഡ് അധ്യാപകന്‍ കെ . എം എബ്രഹാം കരുവാന്‍പ്ലാക്കല്‍ (84) നിര്യാതനായി. ഭാര്യ : റോസമ്മ കുര്യന്താനം . മക്കള്‍ : മാത്യു കെ എബ്രഹാം (അസി . ജനറല്‍ മാനേജര്‍ , പവര്‍ ഗ്രിഡ്) , ഡോ. മേരി കെ എബ്രഹാം (ഡയറക്ടര്‍, വെറ്ററിനറി ഡിപ്പാര്‍ട്ട്‌മെന്റ് ), റോസ് മോള്‍ കെ എബ്രഹാം (യു എസ് എ ), അന്‍സാമ്മ കെ എബ്രഹാം (പാസ്‌പോര്‍ട്ട് ഓഫീസ് കൊച്ചി), എല്‍സമ്മ കെ എബ്രഹാം (ഗ്രോയിങ് സ്റ്റാര്‍ച്, കൊച്ചി ) മരുമക്കള്‍ : പ്രൊഫ. മേരി സി കുരിയന്‍ (എന്‍ജിനീയറിംഗ് കോളേജ് തൃശൂര്‍ ) , ജോണ്‍ ജോസഫ് ഐ.ആര്‍.എസ് (കസ്റ്റംസ് ബോര്‍ഡ് ഓഫ് ഇന്ത്യ ), വിന്‍സന്റ് ബോസ് മാത്യു (യു എസ് എ, ഫോമ അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ) , ജോസ് ഇഗ്‌നേഷ്യസ് (എല്‍.ഐ.സി , പത്തനം തിട്ട) , തോമസ് എബ്രഹാം ( മാനേജര്‍ മില്‍മ ). കെ.സി.എസ്.എല്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുള്ള പരേതന്‍ ദീപിക പത്രത്തിലെ മാത്തമാറ്റിക്‌സ് കോളം കൈകാര്യം ചെയ്തിരുന്ന എഴുത്തുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു .ഫോമ നേതാക്കള്‍ അനുശോചനം അറിിയിച്ചു.

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>