Obituary

Find in
 • വാലി കോട്ടജ് (ന്യൂയോര്‍ക്ക്): പാറക്കാട്ട് മറിയാമ്മ

  വാലി കോട്ടജ് (ന്യൂയോര്‍ക്ക്): എറണാകുളം വെങ്ങോലയില്‍ പാറക്കാട്ട് പരേതനായ വര്‍ഗീസിന്റെ ഭാര്യ മറിയാമ്മ (95) ന്യൂ യോര്‍ക്കില്‍ നിര്യാതയായി. മക്കള്‍: മേരി, മത്തായി , കുര്യാക്കോസ്, ഓമന. മരുമക്കള്‍: മാത്യൂസ് ജോര്‍ജ്, ലില്ലി, ബീന, മാത്യു പോള്‍. പൊതുദര്‍ശനം ഡിസംബര്‍ 21 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ ഒമ്പതു വരെ സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. സംസ്‌കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒമ്പതിന് സെന്റ് ജോര്‍ജ് സിറിയന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍. തുടര്‍്ന്ന് സംസ്‌കാരം ബ്രിക് ചര്‍ച്ച് സെമിത്തേരിയില്‍.

 • കൂത്താട്ടുകുളം: പോക്കാട്ടേല്‍ ത്രേസ്യാക്കുട്ടി

  കൂത്താട്ടുകുളം: ഇടയാര്‍ ചെള്ളയ്ക്കപ്പടി പോക്കാട്ടേല്‍ ചെറിയാന്റെ ഭാര്യ ത്രേസ്യാക്കുട്ടി (74) നിര്യാതയായി. സംസ്‌കാരം ഡിസംബര്‍ 19 ബുധനാഴ്ച രാവിലെ 11 ന് വടകര സെന്റ് ജോണ്‍സ് സിറിയന്‍ കത്തോലിക്ക പള്ളിയില്‍. മക്കള്‍: സില്‍വി ഫിലിപ്പ് പൗവ്വത്തില്‍, റോയി ചെറിയാന്‍ പോക്കാട്ടേല്‍ (ഇരുവരും ഷിക്കാഗോ).

 • ചാ​​​ഞ്ഞോ​​​ടി: കൈ​​​നി​​​ക്ക​​​ര ത്രേ​​​സ്യാ​​​മ്മ

  ചാ​​​ഞ്ഞോ​​​ടി: കൈ​​​നി​​​ക്ക​​​ര കെ.​​​ജെ. ജോ​​​സ​​​ഫി​​​ന്‍റെ ഭാ​​​ര്യ ത്രേ​​​സ്യാ​​​മ്മ (80) നി​​​ര്യാ​​​ത​​​യാ​​​യി.
  സം​​​സ്കാ​​​രം ബുധനാഴ്ച മൂ​​​ന്നി​​​നു ചാ​​​ഞ്ഞോ​​​ടി സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് പ​​​ള്ളി​​​യി​​​ൽ.
  പ​​​രേ​​​ത നാ​​​ലു​​​കോ​​​ടി വെ​​​ട്ടി​​​ക്കാ​​​ട് പ​​​ടി​​​ഞ്ഞാ​​​റെ​​​ക്കു​​​റ്റ് കു​​​ടും​​​ബാം​​​ഗം. മ​​​ക്ക​​​ൾ: കു​​​ഞ്ഞു​​​മോ​​​ൾ, പ​​​രേ​​​ത​​​നാ​​​യ സ​​​ണ്ണി, ജ​​​സി (യു​​​എ​​​സ്എ), ഡോ. ​​​ജാ​​​ൻ​​​സി (പി​​​എ​​​ച്ച്സി തൃ​​​ക്കൊ​​​ടി​​​ത്താ​​​നം), ഷി​​​ബു (ടെ​​​ക്നോ​​​പാ​​​ർ​​​ക്ക് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം), ജെ​​​റ്റി (ഫാ​​​ർ​​​മ​​​സി​​​സ്റ്റ്, പു​​​ഷ്പ​​​ഗി​​​രി മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ്), സി​​​സ്റ്റ​​​ർ ജൂ​​​ലി​​​യ​​​റ്റ് (ഹോ​​​ളി​​​ക്രോ​​​സ് കൊ​​​ട്ടി​​​യം).
  മ​​​രു​​​മ​​​ക്ക​​​ൾ: ചാ​​​ക്കോ ആ​​​ന്‍റ​​​ണി വ​​​ട​​​ക്കേ​​​ൽ ചാ​​​ഞ്ഞോ​​​ടി, ലൈ​​​സാ​​​മ്മ (അ​​​സി. ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ഹ​​​ക​​​ര​​​ണ​​​വ​​​കു​​​പ്പ്, കോ​​​ട്ട​​​യം), റെ​​​ജി പ്ലാ​​​ക്കു​​​ഴി മാ​​​ന്നാ​​​നം (യു​​​എ​​​സ്എ), ഈ​​​പ്പ​​​ൻ വെ​​​ളി​​​യം​​​കു​​​ന്ന​​​ത്ത് തി​​​രു​​​വ​​​ഞ്ചൂ​​​ർ, ബി​​​ന്ദു ന​​​ടു​​​ക്കേ​​​തി​​​ൽ ചാ​​​ഞ്ഞോ​​​ടി, ജേ​​​ക്ക​​​ബ് ചേ​​​പ്പി​​​ല പു​​​ളിം​​​കു​​​ന്ന്.

 • കൈപ്പുഴ: ഏലൂര്‍ നൈത്തി ജോര്‍ജ്

  കൈപ്പുഴ: പാലത്തുരുത്ത് ഏലൂര്‍ പരേതനായ ജോര്‍ജിന്റെ ഭാര്യ നൈത്തി (96) നിര്യാതനായി. മക്കള്‍: പരേതനായ ജോസഫ് ജോര്‍ജ്, ജോസ് ജോര്‍ജ്, ഏബ്രാഹം ജോര്‍ജ് (കുഞ്ഞ് - ഷിക്കാഗോ), ത്രേസ്യാമ്മ കൊട്ടാരത്തില്‍ (ഷിക്കാഗോ), ആനി ഏബ്രഹാം വലിയപറമ്പില്‍ (ഷിക്കാഗോ), മേഴ്‌സി ചെമ്മലക്കുഴി (ഷിക്കാഗോ).

 • ഹ​രി​പ്പാ​ട്: തൃ​പ്പ​ക്കു​ട​ത്ത് വാ​ര്യ​ത്ത് പ്ര​ഫ. എ​ന്‍.​എം.​സി. വാ​ര്യ​ര്‍

  ഹ​രി​പ്പാ​ട്: ഹ​രി​പ്പാ​ട് തൃ​പ്പ​ക്കു​ട​ത്ത് വാ​ര്യ​ത്ത് (രാ​മ​നി​ല​യം) പ്ര​ഫ. എ​ന്‍.​എം.​സി. വാ​ര്യ​ര്‍ (എ​ന്‍.​എം. ച​ന്ദ്ര​ശേ​ഖ​ര വാ​ര്യ​ര്‍-79 ) കോ​യ​മ്പ​ത്തൂ​രി​ല്‍ നി​ര്യാ​ത​നാ​യി.
  സം​സ്‌​കാ​രം കോ​യ​മ്പ​ത്തൂ​രി​ല്‍. ഭാ​ര്യ പ​രേ​ത​യാ​യ ശ്രീ​ദേ​വി വാ​ര​സ്യാ​ര്‍ (റി​ട്ട. അ​ധ്യാ​പി​ക, ഗ്ര​ന്ഥ​കാ​രി, തി​രു​വാ​തി​ര​ക​ളി വി​ദ​ഗ്ദ്ധ, സം​സ്ഥാ​ന സ്‌​കൂ​ള്‍ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ലെ വി​ധി​ക​ര്‍ത്താ​വ്) ഹ​രി​പ്പാ​ട് തൃ​പ്പ​ക്കു​ട​ത്ത് വാ​ര്യ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ള്‍: ഡോ. ​ക​ണ്ണ​ന്‍ വാ​ര്യ​ര്‍ (സീ​നി​യ​ര്‍ പ്രി​ന്‍സി​പ്പ​ല്‍ സ​യ​ന്‍റി​സ്റ്റ്, ഐ​എ​ഫ്ജി​ടി​ബി കോ​യ​മ്പ​ത്തൂ​ര്‍), ല​ക്ഷ്മി വാ​ര്യ​ര്‍ (ല​ണ്ട​ന്‍). മ​രു​മ​ക്ക​ള്‍: ഡോ. ​ലേ​ഖാ വാ​ര്യ​ര്‍ (സ​യ​ന്‍റി​സ്റ്റ്, ഐ​എ​ഫ്ജി​ടി​ബി, കോ​യ​മ്പ​ത്തൂ​ര്‍,) വി​നോ​ദ് കു​മാ​ര്‍ (ല​ണ്ട​ന്‍). പ​രേ​ത​ൻ ഹ​രി​പ്പാ​ട് ഗ​വ. മോ​ഡ​ല്‍ ഹൈ​സ്‌​കൂ​ൾ, എ​റ​ണാ​കു​ളം മ​ഹാ​രാ​ജാ​സ് കോ​ള​ജ്, വ​ട​ക​ര മ​ട​പ്പ​ള്ളി ഗ​വ​ണ്‍മെ​ന്‍റ് കോ​ള​ജ്, തി​രു​വ​ന​ന്ത​പു​രം ഗ​വ. വി​മ​ന്‍സ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മ​ല​യാ​ളം അ​ധ്യാ​പ​ക​നാ​യും ആ​ല​പ്പു​ഴ ആ​ര്യാ​ട് ബി​എ​ഡ് സെ​ന്‍റ​ര്‍ ഡ​യ​റ​ക്ട​റാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​ട്ടു​ണ്ട്.
  അ​ഖി​ല കേ​ര​ള ജ്യോ​തി​ഷ​മ​ണ്ഡ​ല​ത്തി​ന്‍റെ മു​ന്‍ പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി​യി​ല്‍ പ​തി​വാ​യി സു​ഭാ​ഷി​ത​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

 • കൊ​ല്ലം: ത​റ​യി​ല​ഴി​കം കേ​ളേ​ത്ത് എം. ​വ​ര​ദ​രാ​ജ​ന്‍

  കൊ​ല്ലം: ഉ​ളി​യ​ക്കോ​വി​ല്‍ ത​റ​യി​ല​ഴി​കം കേ​ളേ​ത്ത് പ​രേ​ത​നാ​യ മാ​ധ​വ​ന്‍ ഗു​മ​സ്ത​ന്‍റേ​യും എം. ​വി​ജ​യ​ല​ക്ഷ്മി​യു​ടെ​യും മ​ക​ന്‍ എം. ​വ​ര​ദ​രാ​ജ​ന്‍ (70- മി​റാ​ങ്കോ ഓ​ട്ടോ​മാ​റ്റി​ക് ഡോ​ര്‍​സ്, അ​ജ്മാ​ന്‍ ) നി​ര്യാ​ത​നാ​യി. സം​സ്കാ​രം 18ന് 12​ന് പോ​ള​യ​ത്തോ​ട് ശ്മ​ശാ​ന​ത്തി​ല്‍. ഭാ​ര്യ: ജ​യ​ശ്രീ. മ​ക്ക​ള്‍: ബി​ന്ദു​രാ​ജ് (യു​എ​സ്എ), ബി​ജു​രാ​ജ് (അ​ജ്മാ​ന്‍), ബി​ബി​ന​രാ​ജ്. മ​രു​മ​ക്ക​ള്‍: മ​റി​യ ബി​നു​രാ​ജ്, രാ​ഖി ബി​ജു​രാ​ജ്. സ​ഞ്ച​യ​നം 23ന് ​രാ​വി​ലെ എ​ട്ടി​ന്.

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>