Obituary

Find in
 • മിസിസാഗ: സണ്ണി നെല്ലങ്കര

  മിസിസാഗ: തൃശൂര്‍ നെല്ലങ്കര കുടുംബാംഗം സണ്ണി (81) നിര്യാതനായി. പൊതുദര്‍ശനം ജനുവരി 23 ബുധനാഴ്ച രാവിലെ 10 മുതല്‍ 11 വരെ മിസിസാഗ ടര്‍ണര്‍ ആന്‍ഡ് പോര്‍ട്ടര്‍ ഫ്യൂണറല്‍ ഹോമിലെ എറിന്‍ മില്‍സ് ചാപ്പലില്‍. സംസ്‌കാര ശുശ്രൂഷ 11 മണിക്ക് ആരംഭിക്കും. തുടര്‍ന്ന് സംസ്‌കാരം ഓക്‌വില്‍ ഗ്ലെന്‍ ഓക്‌സ് മെമ്മോറിയല്‍ ഗാര്‍ഡന്‍സില്‍. ഭാര്യ ശാന്ത തൃശൂര്‍ പെരിങ്ങായി കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ് നെല്ലങ്കര (കാലിഫോര്‍ണിയ), ലോന നെല്ലങ്കര (ന്യൂയോര്‍ക്ക്). മരുമകള്‍: ജോവന്‍ (ന്യൂയോര്‍ക്ക്). അര നൂറ്റാണ്ടിലധികം കാനഡയില്‍ എന്‍ജിനിയറായി സേവനമനുഷ്ഠിച്ചിരുന്ന സണ്ണി വിശ്രമ ജീവിതത്തിലായിരുന്നു.

 • പ​ത്ത​നം​തി​ട്ട : മാ​ക്കാം​കു​ന്ന് തെ​ള്ളി​യി​ല്‍ ജീ​മം​ഗ​ലം എ. ​തോ​മ​സ്

  പ​ത്ത​നം​തി​ട്ട : മാ​ക്കാം​കു​ന്ന് തെ​ള്ളി​യി​ല്‍ ജീ​മം​ഗ​ലം എ. ​തോ​മ​സ് (ബോം​ബേ ഡൈ​യിം​ഗ് ബേ​ബി​ച്ചാ​യ​ന്‍ - 75) നി​ര്യാ​ത​നാ​യി.
  സം​സ്‌​കാ​രം പ​ത്ത​നം​തി​ട്ട മേ​രി​മാ​താ ഫൊ​റോ​ന പ​ള്ളി​യി​ല്‍.
  ഭാ​ര്യ: റോ​സ​മ്മ തോ​മ​സ് (അ​മ്മി​ണി) മി​ത്ര​ക്ക​രി ചൂ​ര​ക്കു​റ്റി​ല്‍ കു​ടും​ബാ​ഗം. മ​ക്ക​ള്‍: ജി​ജി അ​നി​ല്‍, ബീ​ന പ്രി​ന്‍സ്, ബി​നോ​യ് തോ​മ​സ് (യു​എ​സ്എ), ഡോ. ​ബി​ജോ​യ് തോ​മ​സ് (യു​എ​സ്എ). മ​രു​മ​ക്ക​ള്‍: ഡോ. ​അ​നി​ല്‍ മാ​ത്യു (നെ​ല്ലു​വേ​ലി​ല്‍), പ്രി​ന്‍സ് ജെ. ​കാ​വാ​ലം, ച​ങ്ങ​നാ​ശേ​രി (ഡെ​പ്യൂ​ട്ടി ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷാ​പോ​ര്‍ജി പ​ള്ളോ​ഞി, കെ​എ​സ്എ), റെ​നി പൂ​വ​ത്തി​ങ്ക​ല്‍ (എ​റ​ണാ​കു​ളം), മ​രീ​സ ആ​ലു​വി​ള​യി​ല്‍ (കൊ​ല്ലം).

 • ആ​യൂ​ർ: ത​ണ്ണി​ച്ചാ​ലി​ൽ രാ​ജ​മ​ന്ദി​ര​ത്തി​ൽ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ എം.​ഡി. ജോ​ണ്‍

  ആ​യൂ​ർ: ത​ണ്ണി​ച്ചാ​ലി​ൽ രാ​ജ​മ​ന്ദി​ര​ത്തി​ൽ റി​ട്ട. ഹെ​ഡ്മാ​സ്റ്റ​ർ എം.​ഡി. ജോ​ണ്‍ (95) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം ബു​ധ​ൻ ഉ​ച്ച​യ്ക്ക് ര​ണ്ടി​നു ഭ​വ​ന​ത്തി​ലെ ശു​ശ്രൂ​ഷ​യ്ക്കു ശേ​ഷം ആ​യൂ​ർ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ.
  കൊ​ടു​വി​ള മാ​വി​ല​ഴി​ക​ത്തു കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത​ൻ. ഭാ​ര്യ : പ​രേ​ത​യാ​യ ശോ​ശാ​മ്മ ജോ​ണ്‍ (ആ​യൂ​ർ ത​ണ്ണി​ച്ചാ​ലി​ൽ കു​ടും​ബാം​ഗം).
  മ​ക്ക​ൾ : ഡാ​നി​യേ​ൽ (അ​ബു​ദാ​ബി), പ​രേ​ത​യാ​യ ഡോ. ​ആ​ലീ​സ് രാ​ജ​ൻ, ബെ​ൻ​സി ബാ​ബു (അ​ഞ്ച​ൽ), അ​ല​ക്സാ​ണ്ട​ർ വൈ​ദ്യ​ൻ (കാ​ന​ഡ), സൂ​സ​ൻ മോ​ഹ​ൻ (അ​ബു​ദാ​ബി), ശാ​മു​വേ​ൽ വൈ​ദ്യ​ൻ (അ​ബു​ദാ​ബി), കോ​ശി വൈ​ദ്യ​ൻ (അ​ബു​ദാ​ബി). മ​രു​മ​ക്ക​ൾ: സോ​ണി ഡാ​നി​യേ​ൽ (കു​ന്പ​ഴ), രാ​ജ​ൻ (റി​ട്ട. എ.​എ. വ​നം​വ​കു​പ്പ്), ബാ​ബു (അ​ഞ്ച​ൽ), അ​നി​ത അ​ല​ക്സ് (കാ​ന​ഡ), മോ​ഹ​ൻ (അ​ബു​ദാ​ബി), ജീ​മോ​ൾ (അ​ബു​ദാ​ബി), ബി​ജി കോ​ശി (അ​ബു​ദാ​ബി).

 • ആര്‍.എസ്.പി സംസ്ഥാന നേതാവ് ജി.എന്‍ പോറ്റി

  തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യ​റ്റ് അം​ഗ​വും തി​രു​വി​താം​കൂ​ർ ദേ​വ​സ്വം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ യു​ടി​യു​സി സ്ഥാ​പ​ക നേ​താ​വു​മാ​യ ശ്രീ​ക​ണ്ഠേ​ശ്വ​രം രാ​ജ​മ​ന്ദി​ര​ത്തി​ൽ ജി. ​എ​ൻ. പോ​റ്റി (93) നി​ര്യാ​ത​നാ​യി.
  സം​സ്കാ​രം പു​ത്ത​ൻ​കോ​ട്ട മു​ക്തി ക​വാ​ട​ത്തി​ൽ . എ​ൻ. ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ, ടി.​കെ. ദി​വാ​ക​ര​ൻ, ബേ​ബി ജോ​ണ്‍, കെ. ​പ​ങ്ക​ജാ​ക്ഷ​ൻ, കെ.​സി. വാ​മ​ദേ​വ​ൻ എ​ന്നി​വ​ർ​ക്കൊ​പ്പം പ്ര​വ​ർ​ത്തി​പ്പി​ച്ച ജി. ​എ​ൻ. പോ​റ്റി ക്ഷേ​ത്ര ജീ​വ​ന​ക്കാ​രു​ടെ അ​വ​കാ​ശ സ​മ​ര​ങ്ങ​ളു​ടെ മു​ന്ന​ണി പോ​രാ​ളി​ക​ളി​ൽ ഒ​രാ​ളാ​യി​രു​ന്നു. സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജ​യി​ൽ​വാ​സം ഉ​ൾ​പ്പെ​ടെ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്.
  തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡി​ലെ ശാ​ന്തി​ക്കാ​ര​നാ​യി​രു​ന്നു.
  ആ​ർ​എ​സ്പി തി​രു​വ​ന​ന്ത​പു​രം വെ​സ്റ്റ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ആ​ർ​എ​സ്പി തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി അം​ഗം, യു​ടി​യു​സി ജി​ല്ലാ സെ​ക്ര​ട്ട​റി, ശ്രീ​പ​ത്മ​നാ​ഭ ടെ​ന്പി​ൾ എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ, ക​ണ്‍​സ്ട്ര​ക്‌​ഷ​ൻ വ​ർ​ക്കേ​ഴ്സ് യൂ​ണി​യ​ൻ എ​ന്നീ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​യാ​യി​ട്ടു​ണ്ട്. ശ്രീ​വ​രാ​ഹം മാ​ധ്വ​തു​ളു ബ്രാ​ഹ്മ​ണ സ​മാ​ജം തി​രു​വ​ന​ന്ത​പു​രം യൂ​ണി​റ്റി​ന്‍റെ സെ​ക്ര​ട്ട​റി​യാ​യും സെ​ൻ​ട്ര​ൽ ക്ല​ബി​ന്‍റെ പ്ര​സി​ഡ​ന്‍റാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. സെ​ൻ​ട്ര​ൽ ക്ല​ബി​ന്‍റെ ര​ക്ഷാ​ധി​കാ​രി​യാ​ണ്.
  ഭാ​ര്യ​മാ​ർ : പ​രേ​ത​യാ​യ സീ​താ​ല​ക്ഷ്മി, എ​സ്. ശ്രീ​മ​തി. മ​ക്ക​ൾ : വി​ക്ര​മ​ൻ പോ​റ്റി (രാ​ജു, റി​ട്ട. ടി​ടി​പി), വെ​ങ്കി​ട്ട​ര​മ​ണ​ൻ പോ​റ്റി (റി​ട്ട. ടി​ഡി​ബി), ത​ങ്കം, രാ​ധ, പ​രേ​ത​നാ​യ വേ​ണു​ഗോ​പാ​ല​ൻ പോ​റ്റി, ജ​യ​ല​ക്ഷ്മി, മ​ണി​ക​ണ്ഠ​ൻ പോ​റ്റി (റി​ട്ട. ടി​ഡി​ബി), ഉ​ഷ, സു​ധ (ഐ​എ​സ്ആ​ർ​ഒ), സു​രേ​ഷ് (ഏ​ജീ​സ് ഓ​ഫീ​സ്). മ​രു​മ​ക്ക​ൾ: ജ​യ​ല​ക്ഷ്മി, ല​ക്ഷ്മി, മാ​ധ​വ​റാ​വു, വി​ശ്വ​നാ​ഥ​ൻ പോ​റ്റി, വ​സ​ന്തി, ന​ര​സിം​ഹ​ൻ പോ​റ്റി, പ​ത്മ​ജ, രാ​ജ​ശേ​ഖ​ര​ൻ, ശോ​ഭ, പ​രേ​ത​നാ​യ മു​ര​ളീ​ധ​ര​ൻ പോ​റ്റി.

 • ന്യൂയോര്‍ക്ക്: റെബെക്കാമ്മ ജോര്‍ജ്

  ന്യൂയോര്‍ക്ക്: പരേതനായ പാസ്റ്റര്‍ വി. എസ്. ജോര്‍ജിന്റെ ഭാര്യയും ന്യൂയോര്‍ക്ക് സിറ്റി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ക്യാപ്റ്റന്‍ സ്റ്റാന്‍ലി ജോര്‍ജിന്റെ മാതാവുമായ റെബെക്കാമ്മ ജോര്‍ജ് നിര്യാതയായി. മറ്റു മക്കള്‍: സാലി, ഷീബ, സാമുവേല്‍, ഫിലിപ്പ്. മരുമക്കള്‍: മാത്യു, സ്റ്റീഫന്‍, സുനി, ബീന, ജൂലി. കേരളത്തിലെ ആദ്യകാല പെന്തകൊസ്തു ശുശ്രൂഷകരിലൊരാളായ പാസ്റ്റര്‍ എന്‍. ജി. ഫിലിപ്പിന്റെയും മറിയാമ്മയുടെയും മകളാണ്. പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജീല്‍ പഠനാന്തരം ഭര്‍ത്താവ് പാസ്റ്റര്‍ വി. എസ് ജോര്‍ജിനൊപ്പം കേരളത്തിലെ വിവിധയിടങ്ങളില്‍ അസംബ്ലീസ് ഓഫ് ഗോഡ് സഭകള്‍ സ്ഥാപിക്കുകയും, സഭയുടെ പ്രധാന സഭകളില്‍ ശുശ്രുഷകരായി സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. 1983 ല്‍ കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ പാസ്റ്റര്‍ വി എസ് ജോര്‍ജും, റിബെക്കാമ്മയും സഹോദരന്‍ പാസ്റ്റര്‍ കെ. പി. ടൈറ്റസിനൊപ്പം ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ന്യൂയോര്‍ക്ക് ബൈബിള്‍ അസംബ്ലി ഓഫ് ഗോഡില്‍ ശുശ്രുഷ സഹകാരികളായിരുന്നു.

 • കുമ്പളന്താനം: തോമസ് വര്‍ഗീസ്

  കുമ്പളന്താനം: തീയാടിക്കല്‍ ചെള്ളേത്ത് മേപ്രത്ത് തോമസ് വര്‍ഗീസ് (തങ്കച്ചായന്‍ )നിര്യാതനായി . സംസ്‌കാരം ജനവരി 21 തിങ്കളാഴ്ച രാവിലെ 11 ന് കുമ്പളന്താനം സെന്റ് ജോണ്‍സ് മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ : ചിന്നമ്മ വര്‍ഗ്ഗീസ്. മക്കള്‍: റോയി (ഹൂസ്റ്റണ്‍) ,ജോളി , റെജി , മോന്‍സി മരുമക്കള്‍ : ആഷ (ഹൂസ്റ്റണ്‍ ), ബാബുച്ചന്‍ ,ബീന , ഷേര്‍ളി

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>