Obituary

Find in
 • ഉഴവൂര്‍: ജോസഫ് മാത്യു കപ്പടക്കുന്നേല്‍

  ഉഴവൂര്‍: കപ്പടക്കുന്നേല്‍ ജോസഫ് മാത്യു(75) നിര്യാതനായി. സംസ്‌കാരം ജനുവരി 30 ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ കാത്തലിക് ഫൊറോനാ പള്ളിയില്‍. ഭാര്യ ആലീസ് കൂടല്ലൂര്‍ തയ്യില്‍പുത്തന്‍പുരയില്‍ കുടുംബാംഗം. മക്കള്‍: സുബീന്‍ (കാനഡ), റൂബിന്‍, ജോര്‍ജ് (ഓസ്‌ട്രേലിയ). മരുമക്കള്‍: ജെയിന്‍ റൂബിന്‍ കാരിക്കാട്ടില്‍ കിടങ്ങൂര്‍, മരിറ്റ ജോര്‍ജ് കടുത്തിനശേരില്‍ കൊച്ചി. സഹോദരങ്ങള്‍: പരേതയായ എമിലി മാത്യു കൊടിഞ്ഞിയില്‍ ഉഴവൂര്‍, ജോര്‍ജ് കപ്പടക്കുന്നേല്‍ (ഷിക്കാഗോ), മാനുവല്‍ കപ്പടക്കുന്നേല്‍ (ലോസ് ആഞ്ചലസ്), കമാന്‍ഡര്‍ (റിട്ട) സ്റ്റീഫന്‍ മാത്യൂസ് കപ്പടക്കുന്നേല്‍, ഡോ.ലീലാമ്മ ലൂക്ക് തച്ചാറ (ലൂസിയാന).

 • കാഞ്ഞിരപ്പള്ളി: പുത്തന്‍കടുപ്പില്‍ ആനി കുരുവിള

  കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ പുത്തന്‍കടുപ്പില്‍ പരേതനായ കുറുവച്ചന്റെ ഭാര്യ ആനി കുരുവിള (അന്നമ്മ 85) നിര്യാതയായി. സംസ്‌കാരം ജനുവരി 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയില്‍. പരേത ചങ്ങനാശ്ശേരി തുരുത്തി നേര്യം പറമ്പില്‍ കുടുംബാംഗം. മക്കള്‍: ഷാജി, ഷൈനി (അമേരിക്ക ) , ഷാബു (യു.എ.ഇ) , ഷെറി (ട്രസ്റ്റി അഞ്ചിലിപ്പ സെന്റ് പയസ് പള്ളി ), ഇട്ടിരാച്ചന്‍ (യു. എ. ഇ ), ഷീല (കുളവട്ടം ചിറക്കടവ്), ജോബ് കുരുവിള . മരുമക്കള്‍: ബെറ്റി കിഴക്കേവീട് കൊട്ടരക്കര, ജോസ് ചീരാംകുഴി ഇടമറുക് ,ഡീനാ വെള്ളാറത്തുമലയില്‍ കോഴഞ്ചേരി , മിനി വടക്കംന്തല പുത്തനങ്ങാടി ആലുവ, ബീന മീനാ ട്ടൂര്‍ ഇടപ്പള്ളി എറണാകുളം, ജോര്‍ജ് ജോസഫ് കുളവട്ടം ചിറക്കടവ് (മാനേജര്‍ കാനറ ബാങ്ക് പൊന്‍കുന്നം) ഷിബി വില്ലന്താനം അമ്പാറനിരപ്പേല്‍.

 • ക​ച്ചേ​രി​പ്പ​ടി: മ​ല​മേ​ൽ പോ​ൾ

  ക​ച്ചേ​രി​പ്പ​ടി: മ​ല​മേ​ൽ ജോ​ർ​ജി​ന്‍റെ മ​ക​ൻ പോ​ൾ (73) നി​ര്യാ​ത​നാ​യി. സം​സ്കാ​രം തിങ്കളാഴ്ച വൈ​കീ​ട്ട് മൂ​ന്നി​നു സെ​മി​ത്തേ​രി​മു​ക്ക് ബ​സ​ലി​ക്ക സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: മ​ണി. മ​ക്ക​ൾ: റോ​സ്മേ​രി (യു​എ​സ്എ), സൂ​സ​ൻ(​യു​എ​സ്എ), അ​മൃ​ത (ല​ണ്ട​ൻ). മ​രു​മ​ക്ക​ൾ: റോ​യ് (യു​എ​സ്എ), അ​രു​ണ്‍ (യു​എ​സ്എ), ഡെ​ന്നീ​സ് (ല​ണ്ട​ൻ).

 • കാ​ണ​ക്കാ​രി: ക​ട്ട​ക്ക​യ​ത്തി​ൽ തോ​ര​ണം​വ​ച്ച​തി​ൽആ​നി ചെ​റി​യാ​ൻ

  കാ​ണ​ക്കാ​രി: ക​ട്ട​ക്ക​യ​ത്തി​ൽ തോ​ര​ണം​വ​ച്ച​തി​ൽ പ​രേ​ത​നാ​യ കെ.​ടി. ചെ​റി​യാ​ന്‍റെ (റി​ട്ട. അ​സി. ര​ജി​സ്ട്രാ​ർ) ഭാ​ര്യ ആ​നി ചെ​റി​യാ​ൻ (84) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തി​ങ്ക​ളാ​ഴ്ച 2.30ന് ​ര​ത്ന​ഗി​രി സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. പ​രേ​ത ഉ​ദ​യം​പേ​രൂ​ർ മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: കെ.​സി. തോ​മ​സ് (അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ കെ​എ​സ്ഇ​ബി മൂ​ന്നാ​ർ), ടെ​സി (മാ​നേ​ജ​ർ, എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ചെ​ന്നൈ), ടീ​ന (ടീ​ച്ച​ർ ബം​ഗ​ളൂ​രു), ടാ​ജി (യു​എ​സ്എ). മ​രു​മ​ക്ക​ൾ: സി​ജി ചൂ​ര​ക്കു​റ്റി​ൽ മി​ത്ര​ക്ക​രി (എം​ജി സ​ർ​വ​ക​ലാ​ശാ​ല അ​തി​ര​ന്പു​ഴ), സി​ബി അ​ത്തി​മൂ​ട്ടി​ൽ തി​രു​വ​ന​ന്ത​പു​രം (എ​ൻ​ജി​നി​യ​ർ ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം ചെ​ന്നൈ), ബി​ജു നാ​ഗ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി (എ​ൻ​ജി​നി​യ​ർ ബ്രൗ​ൺ ബോ​വ​റി ബം​ഗ​ളൂ​രു), തോ​മ​സ് ച​ന്ദ്ര​ൻ​കു​ന്നേ​ൽ നീ​ലൂ​ർ (സോ​ഫ്റ്റ്‌​വെ​യ​ർ എ​ൻ​ജി​നി​യ​ർ യു​എ​സ്എ).

 • ചമ്പക്കുളം: മ​ണ​ത്ത​റ മേ​രി കോ​ര ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​യാ​യി

  ചമ്പക്കുളം: മ​ണ​ത്ത​റ പ​രേ​ത​നാ​യ കോ​ര​ച്ച​ന്‍റെ ഭാ​ര്യ മേ​രി കോ​ര (കു​ഞ്ഞ​മ്മ-84, റി​ട്ട. അ​ധ്യാ​പി​ക പ​ള്ളു​രു​ത്തി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് ഹൈ​സ്കൂ​ൾ) ന്യൂ​ജേ​ഴ്സി​യി​ൽ നി​ര്യാ​ത​യാ​യി.
  സം​സ്കാ​രം ഞായറാഴ്ച ന്യൂ​ജേ​ഴ്സി​യി​ൽ. പ​രേ​ത ച​ങ്ങ​നാ​ശേ​രി ച​ക്കു​പു​ര​യ്ക്ക​ൽ കു​ടും​ബാം​ഗ​ം.മ​ക്ക​ൾ: പ​രേ​ത​യാ​യ ലൈ​ല, ബീ​ന, മാ​ത്യു.മ​രു​മ​ക്ക​ൾ: ജോ​യി, അ​ല​ക്സ്, ദീ​പ.

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>