Obituary

Find in
  • പി​റ​വം: പാ​ല​ച്ചു​വ​ട് നാ​രേ​കാ​ട്ട് ആ​നി വ​ർ​ഗീ​സ്

    പി​റ​വം: റി​ട്ട​യേ​ർ​ഡ് അ​ഗ്രി​ക്ക​ൾ​ച്ച​ർ ഓ​ഫീ​സ​ർ പാ​ല​ച്ചു​വ​ട് നാ​രേ​കാ​ട്ട് എ​ൻ.​കെ. വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​നി വ​ർ​ഗീ​സ് (വ​ത്സ​മ്മ - 64) നി​ര്യാ​ത​യാ​യി.
    സം​സ്കാ​രം പാ​ല​ച്ചു​വ​ട് ഇ​ന്ത്യ​ൻ പൂ​ർ​ണ സു​വി​ശേ​ഷ ദൈ​വ​സ​ഭ സെ​മി​ത്തേ​രി​യി​ൽ.
    പ​രേ​ത പു​തു​പ്പ​ള്ളി വ​ലി​യ​പ​റ​ന്പി​ൽ കു​ടും​ബാ​ഗ​മാ​ണ്.
    മ​ക്ക​ൾ: ബ്ല​സി​മോ​ൾ, വി​ൻ​സി (യു​കെ). മ​രു​മ​ക്ക​ൾ: ഡോ. ​സ​ന്തോ​ഷ് ജോ​ണ്‍ (സ​ന്തോ​ഷ് ഭ​വ​ൻ കൊ​ല്ല​ക​ട​വ് ചെ​ങ്ങ​ന്നൂ​ർ), അ​നു പാ​ഴ്മ​ണ്ണി​ൽ റാ​ന്നി (യു​കെ).

  • പോ​ത്താ​നി​ക്കാ​ട്: പു​ളി​ന്താ​നം ചെ​ന​യ​പ്പി​ള്ളി​ൽ സി.​ടി. വ​ർ​ക്കി

    പോ​ത്താ​നി​ക്കാ​ട്: കോ​ത​മം​ഗ​ലം മാ​ർ അ​ത്ത​നേ​ഷ്യ​സ് കോ​ള​ജ് ആ​ർ​ട്സ് റി​ട്ട​യേ​ർ​ഡ് സീ​നി​യ​ർ സൂ​പ്ര​ണ്ടും പു​ളി​ന്താ​നം ചെ​ന​യ​പ്പി​ള്ളി​ൽ പ​രേ​ത​നാ​യ തൊ​മ്മ​ന്‍റെ മ​ക​നു​മാ​യ സി.​ടി. വ​ർ​ക്കി (72) നി​ര്യാ​ത​നാ​യി.
    സം​സ്കാ​രം ബു​ധ​നാ​ഴ്ച മൂ​ന്നി​ന് പു​ളി​ന്താ​നം സെ​ന്‍റ് ജോ​ണ്‍​സ് ബ​സ്ഫാ​ഗെ യാ​ക്കോ​ബാ​യ സു​റി​യാ​നി പ​ള്ളി​യി​ൽ. ഭാ​ര്യ: ഡെ​യ്സി വ​ർ​ക്കി കോ​ത​മം​ഗ​ലം പാ​ല​ക്കാ​ട​ൻ കു​ടും​ബാം​ഗം (റി​ട്ട. അ​ധ്യാ​പി​ക, മാ​ർ ബേ​സി​ൽ ഹൈ​സ്കൂ​ൾ കോ​ത​മം​ഗ​ലം). മ​ക്ക​ൾ: ബോ​ബി​ൻ (ന്യൂ​യോ​ർ​ക്ക്), ബി​നി​ല (ന്യൂ​യോ​ർ​ക്ക്).
    മ​രു​മ​ക്ക​ൾ: നി​ഷ കി​ളി​യ​നാ​ൽ റാ​ക്കാ​ട് (ന്യൂ​യോ​ർ​ക്ക്), ഷി​ബു വെ​ള്ളാ​വ​ള്ളി​ൽ പു​തു​വേ​ലി (ന്യൂ​യോ​ർ​ക്ക്).

  • കോ​ട്ട​യം: കാ​രാ​പ്പു​ഴ ല​ക്ഷ്മി​പു​രം എം.​കെ. മാ​ധ​വ​ൻ​നാ​യ​ർ

    കോ​ട്ട​യം: കാ​രാ​പ്പു​ഴ ല​ക്ഷ്മി​പു​രം എം.​കെ. മാ​ധ​വ​ൻ​നാ​യ​ർ (90, ഭാ​ഷാ​പോ​ഷി​ണി​മ​നോ​ര​മ ഇ​യ​ർ ബു​ക്ക് എ​ഡി​റ്റോ​റി​യ​ൽ ക​ണ്‍​സ​ൽ​ട്ട​ന്‍റ്) നി​ര്യാ​ത​നാ​യി.
    സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ.
    പ​ന്ത​ളം കോ​യി​ക്ക​ൽ തെ​ക്കേ​ൽ കു​ടും​ബാം​ഗം. ഭാ​ര്യ: കാ​രാ​പ്പു​ഴ, ശാ​സ്താം​പ​റ​ന്പി​ൽ കെ. ​ശാ​ര​ദാ​മ്മ (ലീ​ല).
    മ​ക്ക​ൾ: എം. ​മ​ധു​ച​ന്ദ്ര​ൻ (എ​ഡി​റ്റ​ർ ഇ​ൻ ചാ​ർ​ജ്, വ​നി​ത), എ​സ്. ജ​യ​ല​ക്ഷ്മി, എ​സ്. മ​ഞ്ജു (ഫെ​ഡ​റ​ൽ ബാ​ങ്ക്, ക​ഞ്ഞി​ക്കു​ഴി). മ​രു​മ​ക്ക​ൾ: എ​സ്. ജി​ത (സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ, പു​ത്ത​ന​ങ്ങാ​ടി), ഗോ​പി​നാ​ഥ​ൻ ക​ർ​ത്ത (റി​ട്ട​യേ​ർ്ഡ ഫി​ഷ​റീ​സ് യൂ​ണി​വേ​ഴ്സി​റ്റി), അ​നി​ൽ​കു​മാ​ർ (കെഎംഎം​എ​ൽ, ച​വ​റ). സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി, വൈ​സ്പ്ര​സി​ഡ​ന്‍റ്, കേ​ര​ള​സാ​ഹി​ത്യ അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. പൗ​ര​നും ഭ​ര​ണ​ഘ​ട​ന​യും, റൈ​റ്റ് സ​ഹോ​ദ​രാ​ർ, കു​ട്ടി​ക​ൾ​ക്കു​ള്ള ക​ഥ​ക​ൾ, കു​മ​യോ​ണി​ലെ ക​ടു​വ​ക​ൾ, ബ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ലി​ൻ, പു​തി​യ ചൈ​ന, അ​മേ​രി​ക്ക​യി​ലെ വി​ദ്യാ​ഭ്യാ​സം, ജാ​ക് ല​ണ്ട​ൻ ക​ഥ​ക​ൾ, പു​സ്ത​ക​ത്തി​ന്‍റെ ക​ഥ തു​ട​ങ്ങി​യ​വ അ​ദ്ദേ​ഹം ര​ചി​ച്ച വി​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്.

  • കു​ണി​ഞ്ഞി: കു​ള​ത്തു​ങ്ക​ൽ എ​ൽ​സി​ക്കു​ട്ടി

    കു​ണി​ഞ്ഞി: കു​ള​ത്തു​ങ്ക​ൽ കെ.​എം. അ​ഗ​സ്റ്റി​ന്‍റെ (റി​ട്ട. അ​ധ്യാ​പ​ക​ൻ) ഭാ​ര്യ എ​ൽ​സി​ക്കു​ട്ടി (70) നി​ര്യാ​ത​യാ​യി.
    സം​സ്കാ​രം പി​ന്നീ​ട്. പ​രേ​ത പ്ര​വി​ത്താ​നം ഈ​ഴ​റാ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ജു​മോ​ൻ (യു​എ​സ്എ), സോ​ണി (യു​കെ). മ​രു​മ​ക്ക​ൾ: സു​മ മു​തി​രേ​ന്തി​യ്ക്ക​ൽ കു​റി​ച്ചി​ത്താ​നം (യു​എ​സ്എ), ഷി​ബു കു​ഴി​ക​ടു​പ്പി​ൽ തോ​ട്ട​യ്ക്കാ​ട് (യു​കെ).

  • കൊ​ല്ലം: തേ​വ​ള്ളി വ​ലി​യ​വി​ള വീ​ട്ടി​ൽ കെ.​വ​ർ​ഗീ​സ്

    കൊ​ല്ലം: ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റും കെ. ​വ​ർ​ഗീ​സ് ആ​ൻ​ഡ് കോ-​ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്സ് സീ​നി​യ​ർ പാ​ർ​ട്ന​റു​മാ​യ തേ​വ​ള്ളി വ​ലി​യ​വി​ള വീ​ട്ടി​ൽ കെ.​വ​ർ​ഗീ​സ് (75) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ഉ​ച്ച​യ്ക്ക് 12ന് ​പു​ന​ലൂ​ർ ഇ​ള​മ്പ​ൽ സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മാ പ​ള്ളി​യി​ൽ. ദീ​ർ​ഘ​കാ​ലം മാ​ർ​ത്തോ​മ്മ സ​ഭാ ട്ര​സ്റ്റി​യാ​യി​രു​ന്നു. സ​ഭാ കൗ​ൺ​സി​ൽ അം​ഗം, ഗ​വേ​ണിം​ഗ് ബോ​ർ​ഡ് അം​ഗം, വൈ​ദി​ക സെ​ല​ക്‌​ഷ​ൻ ക​മ്മി​റ്റി​യം​ഗം, എ​പ്പി​സ്കോ​പ്പ​ൽ നോ​മി​ഷേ​ൻ ക​മ്മി​റ്റി​യം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഇ​പി​എ​ഫ് ഗ​വേ​ണിം​ഗ് ബോ​ർ​ഡം​ഗ​വും ഐ​സി​എ​ഐ കൊ​ല്ലം ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നു​മാ​യി​രു​ന്നു. ഭാ​ര്യ: ശോ​ശാ​മ്മ കി​ട​ങ്ങ​ന്നൂ​ർ കു​റ​വ​ൻ​പ​റ​മ്പി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: സാം ​വ​ർ​ഗീ​സ്(​ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), ജോ​ർ​ജ് വ​ർ​ഗീ​സ് (എം​ഡി ഫെ​ത​ർ സോ​ഫ്റ്റ്), എ​ൽ​സാ വ​ർ​ഗീ​സ്. മ​രു​മ​ക്ക​ൾ: ആ​ച്ചി (ചാ​ർ​ട്ടേ​ഡ് അ​ക്കൗ​ണ്ട​ന്‍റ്), ലീ​ന ജോ​ർ​ജ്, തോ​മ​സ് അ​ല​ക്സാ​ണ്ട​ർ(​കാ​ലി​ഫോ​ർ​ണി​യ).

<<
 
<
 
11
 
12
 
13
 
14
 
15
 
16
 
17
 
18
 
19
 
20
 
>
>>