Obituary

Find in
 • കോലഞ്ചേരി: ചെറ‍ുക‍ുന്നത്ത് സി.കെ. ക‍ുര്യാച്ചൻ

  കോലഞ്ചേരി: പഞ്ചായത്ത് റിട്ട. ഉദ്യോഗസ്‍ഥൻ കടയ്‍ക്കനാട് ചെറ‍ുക‍ുന്നത്ത് സി.കെ. ക‍ുര്യാച്ചൻ (67) നിര്യാതനായി. സംസ്‍കാരം ഇന്ന‍ു രണ്ടിന‍ു കോലഞ്ചേരി സെന്റ് പീറ്റേഴ്‍സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ: കോലഞ്ചേരി പ‍ുത‍ുപ്പനം തോട്ടപ്പിള്ളിൽ അന്നമ്മ. മക്കൾ: നിഷ (യ‍ുകെ), എൽദോസ് (അഗാപ്പെ ഡയഗ്നോസ്‍റ്റി‌ക്സ്). മര‍ുമക്കൾ: സന്തോഷ് (യ‍ുകെ), സോണിയ (അസോ.പ്രഫസർ, എംഒഎസ്‍സി നഴ്‍സിങ് കോളജ്, കോലഞ്ചേരി).

 • കുണ്ടറ : നെടുവിള കിഴക്കതിൽ മേഴ്സി

  കുണ്ടറ :വെള്ളിമൺ കൈതാകോടി നെടുവിള കിഴക്കതിൽ നെൽസന്റെ ഭാര്യ മേഴ്സി (59) നിര്യാതയായി. സംസ്കാരം ഇന്നു മൂന്നിനു കൈതാകോടി സെന്റ് ജോർജ് ദേവാലയത്തിൽ. മക്കൾ: അംബികാസോണി (കാനഡ), ദിലീപ് കുമാർ (സിംഗപ്പൂർ). മരുമക്കൾ: സജു (കാനഡ), അന്ന മരിയ.

 • വർക്കല: രേവതിൽ വി. വാസന്തി

  വർക്കല: നഗരസഭാ ഓഫിസിനു സമീപം രേവതിൽ പരേതനായ ഡോ. ആർ.വിജയന്റെ ഭാര്യ കെഎസ്ഇബി റിട്ട. എക്സിക്യൂട്ടീവ് എൻജിനീയർ വി. വാസന്തി (68) നിര്യാതയായി. മക്കൾ: ഡോ. ആദർശ് വിജയൻ, ഡോ. ആഷിഷ് വിജയൻ (ഇരുവരും ലണ്ടൻ). മരുമകൾ: അനു കമലാസനൻ. സഞ്ചയനം വെള്ളി 8.30ന്.

 • പിറവം: കിഴക്കനടിയില്‍ അന്നമ്മ സ്റ്റീഫന്‍

  പിറവം: പെരിയപ്പുറം കിഴക്കനടിയില്‍ കെ.എ.സ്റ്റീഫന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്‌കാരം ഏപ്രില്‍ 27 വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് പിറവം ഹോളി കിംഗ്‌സ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത മോനിപ്പള്ളി കുറുപ്പന്തറ കുടുംബാംഗമാണ്. മക്കള്‍: ജോയി (കുറവിലങ്ങാട്), പരേതയായ ആന്‍സി ബേബി ആകശാല, ജോസ് (താമ്പ), ഡോ.മേരി സിറിയക് ചെട്ടിയാകുന്നേല്‍ (പിറവം), ഫിലോമിന ബാബു ചെട്ടിയാത്ത് (കാലിഫോര്‍ണിയ), ഷാജിമോന്‍, ബിനോയി കിഴക്കനടി (ഷിക്കാഗോ), ജോജിമോന്‍ (താമ്പ). മരുമക്കള്‍: മോളി തുമ്പേപറമ്പില്‍ (കോതനല്ലൂര്‍), ബേബി ആകശാല (പിറവം), ഷാനി മാടപറമ്പത്ത് (കൊച്ചി), സിറിയക് ചെട്ടിയാകുന്നേല്‍ (പിറവം), ബാബു ചെട്ടിയാത്ത് (കൂടല്ലൂര്‍), സുശീല മേക്കാട്ടില്‍ (ഞീഴൂര്‍), രഞ്ജിത കണ്ടാരപ്പള്ളില്‍ (ഇരവിമംഗലം), കൊച്ചുറാണി പടപ്പമാക്കില്‍ (ഉഴവൂര്‍).

 • മാവേലിക്കര: കുര്യന്‍ ഏബ്രഹാം

  മാവേലിക്കര: മേപ്പാടം ആറ്റുമാലിയില്‍ പുത്തന്‍പുരക്കല്‍ കുര്യന്‍ ഏബ്രഹാം (ജോയി സാര്‍ - 76) നിര്യാതനായി. സംസ്‌കാരം ഏപ്രില്‍ 28 ശനിയാഴ്ച മേപ്പാടം മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍. ഭാര്യ കുഞ്ഞുമോള്‍ മല്ലപ്പള്ളി ചിറ്റപ്പശേരില്‍ കുടുംബാംഗമാണ്. മകള്‍: ആനി ജോര്‍ജ് (ജിനു -ഡാളസ്). മരുമകന്‍: ടോയ് കാട്ടുനിലത്ത് മുളക്കുഴ, ചെങ്ങന്നൂര്‍ (കറി ലീഫ് റസ്റ്റോറന്റ്, ഡാളസ്). പരേതന്‍ മാവേലിക്കര കല്ലുമല മാര്‍ ബസേലിയോസ് ഐ.ടി.സി യിലെ മുന്‍ അധ്യാപകനും, ദീര്‍ഘനാള്‍ മാര്‍ത്തോമ്മ സഭയുടെ മണ്ഡലാംഗവുമായിരുന്നു.

 • കാരക്കല്‍ പുത്തന്‍പുരക്കല്‍ ഫാ. എല്‍. ജോര്‍ജ്ജ്

  മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ നിരണം ഭദ്രാസനത്തിലെ സീനിയര്‍ വൈദീകനും, സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിലെ മുന്‍ ഭദ്രാസന കൗണ്‍സില്‍ അംഗവുമായിരുന്ന ഫാ. ശ്ലോമോ ഐസക് ജോര്‍ജ്ജിന്റെ പിതാവുമായ കാരക്കല്‍ പുത്തന്‍പുരക്കല്‍ ഫാ. എല്‍. ജോര്‍ജ്ജ് (86) നിര്യാതനായി. കോഴഞ്ചേരി കൊട്ടക്കാട്ടേത്ത് ചിന്നമ്മ ജോര്‍ജ്ജ് ആണ് സഹധര്‍മ്മിണി. സംസ്‌കാരം കടപ്ര-മാന്നാര്‍ മര്‍ത്തമറിയം ഓര്‍ത്തോഡോക്‌സ് ദേവാലയത്തില്‍ പിന്നീട്. മക്കള്‍: സാലി അലക്‌സ് മാത്യു (ചിക്കാഗോ), ഷൈനോ ആനി ജോര്‍ജ് (ഷാര്‍ജ) സാം ലുക്ക് ജോര്‍ജ്ജ് (കൊച്ചുമോന്‍, ദുബായ്), ഫാ.ശ്ലോമോ ഐസക് ജോര്‍ജ്ജ് , ശ്മൂനി സെബാസ്റ്റിയന്‍(പരുമല), സോമി എലിസബത്ത് ജോര്‍ജ്ജ് (കോട്ടയം) മരുമക്കള്‍: അലക്‌സ് മാത്യു, ലെജി സാം, ഷാജി ജോര്‍ജ്ജ്, ഷൈനി ശ്ലോമോ ഐസക്, സെബാസ്റ്റിയന്‍ ജോസഫ്, ബിജി മാത്യു കൊച്ചുമക്കള്‍: സെര്‍മി, ഫെമിന,ഫെന്‍, നിതിന്‍, നിവിന്‍, സെബിന്‍, സിസില്‍, ഐറിന്‍, ആരോന്‍, സിറില്‍, ക്രിസ്റ്റി, റിച്ചി, രൂബേന്‍ വന്ദ്യ അച്ചന്റെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കുകയും ഒപ്പം ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്യൂന്നു. സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന സഹായ മെത്രാപോലീത്ത ഡോ. സഖറിയാ മാര്‍ അപ്രേം, ഭദ്രാസന സെക്രട്ടറി ഫാ. ഫിലിപ്പ് എബ്രഹാം, ഭദ്രാസന വൈദീക സംഘത്തിന് വേണ്ടി ഫാ. പി സി ജോര്‍ജ്ജ്, ഓര്‍ത്തോഡോക്‌സ് ടി.വി. ക്കുവേണ്ടി ചെയര്‍മാന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രപൊലീത്ത, സി.ഇ.ഓ ഫാ. ജോണ്‍സണ്‍ പുഞ്ചക്കോണം എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക് +91-469-2610342, +91-7025967630

<<
 
<
 
41
 
42
 
43
 
44
 
45
 
46
 
47
 
48
 
49
 
50
 
>
>>