Obituary

Find in
 • റാന്നി: കൂടത്തില്‍ കെ.എ.തോമസ്

  റാന്നി: അയ്ത്തല കൂടത്തില്‍ കെ. എ. തോമസ് (88) നിര്യാതനായി. മക്കള്‍: അന്നമ്മ ജോയി, മറിയാമ്മ എബ്രഹാം , എബ്രഹാം കുര്യന്‍ (ഒക്ലഹോമ), വത്സമ്മ തോമസ് , സൂസന്‍ അനില്‍(ടോറോന്റോ), സാബു തോമസ് (ഡല്‍ഹി), മിനി പുന്നൂസ്, ബിജു കെ. തോമസ്(ടോറോന്റോ), സിഞ്ചു തോമസ് ് (ഒക്ലഹോമ, വേള്‍്ഡ് മലയാളി കൗണ്‍സില്‍ ഒക്ലഹോമ പ്രൊവിന്‍സ് ട്രഷറര്‍). മരുമക്കള്‍: ഓ. പി. ജോയി, അറക്കല്‍ എബ്രഹാം, പരേതയായ ഏലിക്കുട്ടി കുര്യന്‍, തോമസ് പുന്നൂസ്, അനില്‍ ടി. പോള്‍ (ടോറോന്റോ), ജയാ സാബു (ഡല്‍ഹി), സാബു പുന്നൂസ്, ജാനറ്റ് ബിജു (ടോറോന്റോ), ബിന്ദു തോമസ് (ഒക്ലഹോമ).

 • അ​മ്മ​ഞ്ചേ​രി: വ​ട​ക​ര മേ​രി

  അ​മ്മ​ഞ്ചേ​രി: വ​ട​ക​ര വി.​എ​ൽ. സൈ​മ​ണി​ന്‍റെ ഭാ​ര്യ മേ​രി (86) നി​ര്യാ​ത​യാ​യി. സം​സ്കാ​രം മാ​ന്നാ​നം മ​രി​യ മൗ​ണ്ട് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത പ​ന​ച്ചി​ക്കാ​ട് ആ​റ്റു​പു​റ​ത്ത് ക​രോ​ട്ട് കു​ടും​ബാം​ഗം. മ​ക്ക​ൾ: ലി​സി തോ​മ​സ്, പു​ഷ്പ​മ്മ മാ​ത്യു, ഡോ. ​ലൂ​ക്കോ​സ് സൈ​മ​ൺ വ​ട​ക​ര (യു​എ​സ്എ). മ​രു​മ​ക്ക​ൾ: ഡോ. ​ലൈ​സ വ​ട​ക​ര, പ​രേ​ത​രാ​യ തോ​മ​സ് അ​രീ​ച്ചി​റ, മാ​ത്യു മേ​ച്ചി​രി​യി​ൽ.

 • മോ​നി​പ്പ​ള്ളി: നി​ര​വ​ത്ത് അ​ന്ന​മ്മ

  മോ​നി​പ്പ​ള്ളി: നി​ര​വ​ത്ത് (സ​ന്തോ​ഷ് ഭ​വ​ൻ) പ​രേ​ത​നാ​യ എ​ൻ.​ഐ. ലൂ​ക്കോ​സി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ (87, റി​ട്ട. പ്രൈ​മ​റി സ്കൂ​ൾ ഹെ​ഡ്മി​സ്ട്ര​സ്) നി​ര്യാ​ത​യാ​യി. സം​സ്കാ​രം തിങ്കള്‍ മൂ​ന്നി​ന് തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ. പ​രേ​ത റാ​ന്നി പാ​റാ​നി​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: അ​ബി (അ​ബു​ദാ​ബി), സ​ന്തോ​ഷ് (കാ​ന​ഡ). മ​രു​മ​ക്ക​ൾ: റെ​യ്ന, ജ​യ​പ്ര​തി​ഭ.

 • പു​ളി​ങ്കു​ന്ന്: കാ​യ​ല്‍പ്പു​റം വാ​ച്ചാ​പ​റ​മ്പി​ല്‍ മു​ട്ടു​ങ്ക​ല്‍ ചെ​റി​യാ​ന്‍ മാ​ത്യു

  പു​ളി​ങ്കു​ന്ന്: കാ​യ​ല്‍പ്പു​റം വാ​ച്ചാ​പ​റ​മ്പി​ല്‍ മു​ട്ടു​ങ്ക​ല്‍ ചെ​റി​യാ​ന്‍ മാ​ത്യു (മാ​ത്ത​ച്ച​ന്‍-80) നി​ര്യാ​ത​നാ​യി.
  സം​സ്‌​കാ​രം കാ​യ​ല്‍പ്പു​റം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ​ള്ളി​യി​ല്‍.
  ഭാ​ര്യ: ബേ​ബി​ക്കു​ട്ടി കു​ട​മാ​ളൂ​ര്‍ ചാ​വ​റ കു​ടും​ബാം​ഗം.
  മ​ക്ക​ള്‍: ജ​യ്‌​മോ​ള്‍ (യു​എ​സ്എ), ജോ​മോ​ന്‍ (ന്യൂ​ഡ​ല്‍ഹി), തോ​മാ​ച്ച​ന്‍ (ചെ​ന്നൈ), ജോ​സ്‌​മോ​ന്‍ (അ​ബു​ദാ​ബി), ചെ​റി​യാ​ച്ച​ന്‍ (അ​ബു​ദാ​ബി), ആ​ന്‍റോ​ച്ച​ന്‍. മ​രു​മ​ക്ക​ള്‍: സി​ബി​ച്ച​ന്‍ കാ​ഞ്ഞി​ര​ത്തു​മൂ​ട് തൃ​ക്കൊ​ടി​ത്താ​നം (യു​എ​സ്എ), ജോ​മോ​ന്‍ വാ​ട​പ​റ​മ്പി​ല്‍ (കാ​വാ​ലം), ഐ​ബി കു​ന്ന​ത്ത്(​തു​രു​ത്തി), ജൂ​ബി മ​ണ​ത്ത​റ (ഐ​മ​നം), പി​ങ്കി മ​ല​യി​ല്‍ (കോ​ത​മം​ഗ​ലം

 • മം​ഗ​ളം മു​ൻ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​റും നോ​വ​ലി​സ്റ്റു​മാ​യ എ​സ്. ഹ​രി​ശ​ങ്ക​ർ

  കോ​ട്ട​യം: മം​ഗ​ളം മു​ൻ സീ​നി​യ​ർ ഫോ​ട്ടോ​ഗ്രാ​ഫ​റും നോ​വ​ലി​സ്റ്റു​മാ​യ എ​സ്. ഹ​രി​ശ​ങ്ക​ർ (48) നി​ര്യാ​ത​നാ​യി. സം​സ്കാ​രം മു​ട്ട​ന്പ​ലം വൈ​ദ്യു​തി ശ്മ​ശാ​ന​ത്തി​ൽ നടത്തി.
  ആ​ർ​ട്ടി​സ്റ്റാ​യി​രു​ന്ന ശ​ങ്ക​ര​ൻ​കു​ട്ടി​യു​ടെ​യും പ​ത്മി​നി​യ​മ്മ​യു​ടെ​യും മ​ക​നാ​ണ്.
  ഭാ​ര്യ.റൂ​ബി​. ​മ​ക​ൾ: ത​മ​ന്ന (ത​ത്ത​മ്മ, വി​ദ്യാ​ർ​ഥി​നി). സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ട്ടൂ​ണി​സ്റ്റ്് ഋ​ഷി​ശ​ങ്ക​ർ, അ​മ്മു. മൃ​ത​ദേ​ഹം രാ​വി​ലെ പ​ത്തി​നു കോ​ട്ട​യം പ്ര​സ് ക്ല​ബി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​നു വെച്ചു.

 • അലബാമ: വിനു ബ്ലൂസ് ജേക്കബ്

  അലബാമ: സാംഗ്ച്വറി ചര്‍ച്ചിലെ വര്‍ഷിപ് ലീഡര്‍ വിനു ബ്ലൂസ് ജേക്കബ് (33) നിര്യാതനായി. സംസ്‌കാരം ആലുവ ഫെയ്ത് സിറ്റി ചര്‍ച്ചില്‍ നടക്കും. അവിവാഹിതനാണ്. പിതാവ്: ജേക്കബ് ഡാനിയേല്‍, മാതാവ്: വത്സമ്മ ജേക്കബ്. സഹോദരി: ആന്‍ വത്സ ജേക്കബ്. അലബാമയില്‍ വര്‍ഷിപ് മിനിസ്റ്റര്‍ ആയി പാസ്റ്റര്‍ ഫ്രെഡി എഡ്വേര്‍ഡിന്റെ കൂടെ ശുശ്രൂഷയില്‍ ആയിരുന്നു. വെയ്ക്ക് സര്‍വീസ് അലബാമയില്‍ നടന്നു. അമേരിക്കയിലെത്തും മുമ്പ് ആലുവ ഫെയ്ത് ലീഡേഴ്‌സ് ചര്‍ച്ചിന്റെ സംഗീത വിഭാഗമായ മിസ്‌മോര്‍ ഹാര്‍മോണിക്‌സില്‍ വര്‍ഷിപ് ലീഡര്‍ആയിരുന്നു.
  കൂടുതല്‍ വിവരങ്ങള്‍ക്ക് : സന്തോഷ് സാമുവല്‍(786) 444 6449

<<
 
<
 
21
 
22
 
23
 
24
 
25
 
26
 
27
 
28
 
29
 
30
 
>
>>