ദിലീപിന് വിദേശത്ത് സിനിമാ ചിത്രീകരണത്തിനു പോകാന്‍ അനുമതി

Fri,Nov 09,2018


കൊച്ചി: ദിലീപിന് വിദേശത്ത് പോകാന്‍ വീണ്ടും കോടതിയുടെ അനുമതി ലഭിച്ചു.
സിനിമാ ചിത്രീകരണത്തിനായി വിദേശത്ത് പോകാനാണ് അനുമതി ലഭിച്ചത്. എറണാകുളം പ്രിന്‍സിപ്പള്‍ സെക്ഷന്‍ കോടതിയാണ് അനുമതി നല്‍കിയത്. അനുമതി നല്‍കരുതെന്ന പ്രോസിക്യൂഷന്‍ വാദത്തെ കോടതി തള്ളി. നവംബര്‍ 15മുതല്‍ വിദേശത്ത് പോകാനാണ് അനുമതി ലഭിച്ചിരിക്കുന്നത്.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ പോകുന്നതിനാണ് ദിലീപ് പാസ്പോര്‍ട്ട് തിരികെ ആവശ്യപ്പെട്ടത്. ഡിസംബര്‍ 15 മുതല്‍ ജനുവരി 30 വരെയുള്ള കാലയളവിലാണ് വിദേശയാത്ര. കേരളത്തിലും വിദേശത്തുമായി ചിത്രീകരിക്കുന്ന സിനിമയ്ക്കായാണ് യാത്രയെന്നും ദീലീപ് കോടതിയില്‍ നല്‍കിയ അപേക്ഷയിലുണ്ട്.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പിച്ചിരിക്കുകയായിരുന്നു.

Other News

  • 20 വര്‍ഷം മുന്‍പത്തേക്കാള്‍ ഹോട്ട്, ഹൃത്വിക്കിന് പ്രശംസയുമായി മുന്‍ ഭാര്യ സൂസാനെ
  • ജാന്‍വിയെ കെട്ടിപുണര്‍ന്ന് കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍
  • മോശമായി സംസാരിച്ച സഹസംവിധായകന്റെ ഫോണ്‍നമ്പര്‍ പരസ്യമാക്കി സജിതാ മഠത്തിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്‌
  • വോട്ട് ചെയ്ത് മോഹന്‍ലാലും മമ്മൂട്ടിയും
  • സന്തുഷ്ടദാമ്പത്യത്തിന്റെ പന്ത്രണ്ടാം വാര്‍ഷികം ആഘോഷിച്ച് അഭിഷേകും ഐശ്വര്യയും
  • സുരേഷ് ഗോപിക്ക് വേണ്ടി വോട്ട് ചോദിച്ചു, ബിജു മേനോനെതിരേ സൈബര്‍ ആക്രണം
  • 45 കാരിയായ മലൈകയും 33 കാരനായ അര്‍ജുന്‍ കപൂറും വിവാഹിതരാകുന്നു?
  • സമ്മതിധാനാവകാശം നിര്‍വഹിച്ച് തമിഴ് സൂപ്പര്‍ താരങ്ങള്‍
  • മോഡി സിനിമ തെരഞ്ഞെടുപ്പ്​ കമ്മീഷൻ കാണണമെന്ന്​ സുപ്രീംകോടതി
  • സ്വന്തം അമ്മയ്‌ക്കെതിരെ നടി സംഗീത
  • ജോണി ഡെപ്പ് രാക്ഷസനെന്ന് മുന്‍ഭാര്യ അമ്പര്‍ ഹേഡ്; നടനെതിരായ പോരാട്ടം തുടരും
  • Write A Comment

     
    Reload Image
    Add code here