സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി, ഇത്തവണ വെബ്‌സീരീസിനു വേണ്ടി

Wed,Sep 12,2018


2011ല്‍ വിവാഹിതരായ സണ്ണിയും ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറും ഏഴ് വര്‍ഷങ്ങള്‍ക്കിപ്പുറം വീണ്ടും പഴയ രാജകീയ വിവാഹം ഒന്നുകൂടി പകര്‍ത്തി. സണ്ണിയുടെ ജീവിത കഥ പറയുന്ന 'കരന്‍ജിത് കൗര്‍, ദി അണ്‍ടോള്‍ഡ് സ്‌റ്റോറി ഓഫ് സണ്ണി ലിയോണ്‍' എന്ന വെബ് സീരിസിനു വേണ്ടിയാണ് വീണ്ടും വിവാഹം നടത്തിയത്. മാര്‍ക് ബക്‌നര്‍ ആണ് ഡാനിയലായി വേഷമിടുന്നത്. ജൂത-സിഖ് മാതാചാര പ്രകാരം രണ്ടു തവണയായിരുന്നു സണ്ണി-ഡാനിയേല്‍ വിവാഹം.

Other News

  • ധ്രുവ് വിക്രം ആദ്യ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി
  • ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലറെത്തി
  • വിമാനക്കമ്പനിജീവനക്കാരുടെ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
  • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
  • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
  • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
  • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
  • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
  • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
  • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
  • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
  • Write A Comment

     
    Reload Image
    Add code here