കാവ്യ അമ്മയാകാനൊരുങ്ങുന്നു; അതിഥിയെകാത്ത് മീനാക്ഷിയും

Thu,Sep 06,2018


വിവാഹ ശേഷം സിനിമയില്‍ നിന്ന് മാറി നിന്ന നടി കാവ്യ മാധവനെ കുറിച്ച് ആര്‍ക്കും അധികമൊന്നും അറിയില്ലായിരുന്നു.
സിനിമ ഉപേക്ഷിച്ച് മുഴുവന്‍ സമയവും കുടുംബത്തിനൊപ്പം ചെലവിടുകയാണ് കാവ്യ എന്നാണ് പുറത്തു വന്നിരുന്ന വിവരങ്ങള്‍. ഇപ്പോഴിതാ കാവ്യ അമ്മയാകാനൊരുങ്ങുന്നു എന്ന് കാവ്യയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നു.
കാവ്യ ഗര്‍ഭിണിയാണ്. ദിലീപും കാവ്യയും വളരെ സന്തോഷത്തിലാണ്. പുതിയ അതിഥിയെ വരവേല്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇരുവരുടെയും കുടുംബങ്ങള്‍. കാവ്യയുടെ കുടുംബ സുഹൃത്ത് പറഞ്ഞതായാണ് വാര്‍ത്തകള്‍.
2016 നവംബര്‍ 25നായിരുന്നു കാവ്യ മാധവനും ദിലീപും തമ്മില്‍ വിവാഹിതരായത്. ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ക്കിടെയായിരുന്നു വിവാഹം.

Other News

 • നടിയെ അക്രമിച്ച കേസ്: സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ച സമയം വേണമെന്ന് ദിലീപ്
 • ബേസില്‍ ജോസഫ് ചിത്രത്തില്‍ വീണ്ടും ടൊവീനോ നായകന്‍
 • മഞ്ജു വാര്യര്‍ തമിഴില്‍ അഭിനയിക്കുന്നു
 • ശ്രീദേവി ബംഗ്ലാവ് വിവാദം; പ്രതികരിക്കാനാകാതെ ജാന്‍വി,ബഹളം വച്ച് മാനേജര്‍
 • ഉയരെയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍
 • നടന്‍ അനീഷ് ജി. മേനോന്‍ വിവാഹിതനായി
 • ശ്രീദേവി ബംഗ്ലാവിനെ കോടതികയറ്റാനൊരുങ്ങി ബോണി കപൂര്‍
 • മഞ്ജു വാര്യര്‍ ഇട്ട ട്വീറ്റിന് ശ്രീകുമാര്‍ മേനോന്റെ 'മറുപടി'; വിമര്‍ശനവുമായി നിരവധി പേര്‍
 • സംവിധായകന്‍ രാജ്കുമാര്‍ ഹിരാനിക്കെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്‌
 • ഉണ്ണി മുകുന്ദന്റെ അനിയനും അഭിനയത്തിലേക്ക്
 • മീ ടു ക്യാംപെയിന്‍ ചിലര്‍ക്ക് ഫാഷനാണെന്ന മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരേ പത്മപ്രിയ
 • Write A Comment

   
  Reload Image
  Add code here