കേരളത്തെ പിടിച്ചുലച്ച നിപ്പവൈറസ് ബാധ ആഷിഖ് അബു വെള്ളിത്തിരയിലെത്തിക്കുന്നു

Mon,Sep 03,2018


കേരളത്തെ പിടിച്ചുലച്ച നിപ്പവൈറസ് ബാധ സംവിധായകന്‍ ആഷിഖ് അബു വെള്ളിത്തിരയിലെത്തിക്കുന്നു 'വൈറസ്' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. രേവതി, ആസിഫ് അലി, പാര്‍വതി, റിമ കല്ലിങ്കല്‍, ടൊവിനോ തോമസ്, കാളിദാസ് ജയറാം, രമ്യാനമ്പീശന്‍, സൗബിന്‍ ശാഹിര്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് തുടങ്ങിയവരാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഫെയ്സ്ബുക്കിലൂടെ ആഷിഖ് അബു പുറത്തുവിട്ടു.

മുഹ്സിന്‍ പരാരി, സുഹാസ്, ഷറഫു എന്നിവര്‍ കഥയൊരുക്കുന്നു. ഛായഗ്രാഹണം രാജീവ് രവി. സുഷിന്‍ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ സൈജു ശ്രീധരനാണ്.

Other News

  • നടന്‍ കരണ്‍ ഒബറോയ്‌ക്കെതിരെ കള്ളപീഡന പരാതി, യുവതിയെ അറസ്റ്റ് ചെയ്തു
  • കങ്കണ-ഹൃത്വിക് റോഷന്‍ പ്രശ്‌നത്തില്‍ കങ്കണയെ പിന്തുണച്ച് ഹൃത്വിക്കിന്റെ സഹോദരി സുനൈന
  • മീറ്റൂ ആരോപണത്തില്‍ നടന്‍ വിനായകനെ അറസ്റ്റ് ചെയ്‌തേക്കും
  • 'സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ'; സംവൃതാ സുനില്‍ തിരിച്ചെത്തുന്നു
  • കല്ല്യാണ്‍ ജ്വല്ലേഴ്‌സിനെതിരെ പ്രചാരണം; മാത്യു സാമുവലിനും ശ്രീകുമാര്‍ മേനോനുമെതിരെ കേസ്
  • മണിരത്‌നത്തിന് ദേഹാസ്വാസ്ഥ്യം
  • ഷര്‍ട്ട് ഇടാത്ത ഫോട്ടോയുമായി അര്‍ജുന്‍ കപൂര്‍
  • പൃഥ്വിരാജിന്റെ യാത്ര ഇനി പുത്തന്‍ പുതിയ റേഞ്ച് റോവറില്‍
  • നടന്‍ സത്യനായി ജയസൂര്യ, ഫാന്‍ മെയ്ഡ് പോസ്റ്റര്‍ പുറത്തുവിട്ടു
  • അഭിനന്ദിനെ അപമാനിച്ച പാക്കിസ്ഥാന്‍ ചാനലിന് ബ്രാ ഊരിനല്‍കി പുനം പാണ്ഡെയുടെ പ്രതിഷേധം
  • വിശാലിനെതിരെ പൊട്ടിത്തെറിച്ച് ആദ്യകാമുകി വരലക്ഷ്മി ശരത് കുമാര്‍
  • Write A Comment

     
    Reload Image
    Add code here