ചികിത്സയ്ക്കായി അമേരിക്കയില്‍ പോയ മുഖ്യമന്ത്രിക്ക് സുഖാശംസ നേര്‍ന്ന് മോഹന്‍ലാല്‍

Mon,Sep 03,2018


തിരുവനന്തപുരം: ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയ മുഖ്യമന്ത്രി പിണറായി വിജയന് ആശംസ നേര്‍ന്ന് നടന്‍ മോഹന്‍ലാല്‍.
വേഗം സുഖമാകട്ടെ എന്നാണ് മോഹന്‍ലാലിന്റെ ആശംസ.
ഫെയ്‌സ്ബുക്കിലാണ് ആശംസ അറിയിച്ചിരിക്കുന്നത്. പിണറായിക്കൊപ്പമുള്ള ചിത്രവും പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ ആശംസ നേര്‍ന്നിരിക്കുന്നത്.
ഞായറാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്. മൂന്നാഴ്ച അദ്ദേഹം അമേരിക്കയില്‍ ഉണ്ടാകും.
പകരം ചുമതല ആര്‍ക്കും നല്‍കിയിട്ടില്ല. അമേരിക്കയിലെ ആശുപത്രിയിലിരുന്നു തന്നെ കേരളത്തിലെ കാര്യങ്ങള്‍ നിയന്ത്രിക്കും.

Other News

  • അഡാറ്​ ലവിലെ മറ്റൊരു ഗാനം കൂടി തരംഗമാവുന്നു
  • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
  • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
  • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
  • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
  • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
  • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
  • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
  • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
  • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
  • Write A Comment

     
    Reload Image
    Add code here