സാറാജോസഫിന്റെ ആളോഹരി ആനന്ദം ശ്യാമപ്രസാദ് സിനിമയാക്കുന്നു; നായകന്‍ മമ്മൂട്ടി

Fri,Aug 31,2018


സ്വവര്‍ഗ്ഗാനുരാഗികളുടെ കഥ പറയുന്ന സാറാജോസഫിന്റെ ആളോഹരി ആനന്ദം എന്ന നോവല്‍ പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദ് വെള്ളിത്തിരയിലെത്തിക്കുന്നു. മമ്മൂട്ടി നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് ശ്യാമപ്രസാദിന്റെ മകന്‍ വിഷ്ണുവാണ്.

വിവാഹിതയായ ഒരു സ്വവര്‍ഗാനുരാഗിയും അവരുടെ ജീവിതവും ആ ജീവിതം സമൂഹത്തില്‍ പ്രതിഫലിപ്പിക്കുന്ന ചലനങ്ങളുമാണ് സിനിമയില്‍ ചര്‍ച്ചചെയ്യുന്നത്. ക്രൈസ്തവ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്.

നേരത്തെ മമ്മൂട്ടിയും ശ്യാമപ്രസാദും ഒരുമിച്ച ഒരേ കടല്‍ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ പുരസ്‌ക്കാരം ചിത്രം നേടിയിരുന്നു. കൂടാതെ മികച്ച സംഗീത സംവിധായകനുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം ഔസേപ്പച്ചന് ലഭിച്ചതും ഒരേ കടലിലെ സംഗീതത്തിനായിരുന്നു.

Other News

 • 'തഗ്സ് ഒാഫ് ഹിന്ദുസ്ഥാൻ' ചിത്രത്തിന്റെ പുതിയ മോഷൻ പോസ്റ്റർ പുറത്ത്
 • നാനാ പടേക്കർ പീഡിപ്പിച്ചുവെന്ന വെളിപ്പെടുത്തലുമായി തനുശ്രീ ദത്ത
 • ധ്രുവ് വിക്രം ആദ്യ പ്രതിഫലം മുഴുവന്‍ കേരളത്തിന് നല്‍കി
 • ഒരു കുപ്രസിദ്ധ പയ്യന്റെ' ട്രെയിലറെത്തി
 • വിമാനക്കമ്പനിജീവനക്കാരുടെ വർണവെറി; പൊട്ടിത്തെറിച്ച് ശിൽപ ഷെട്ടി
 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • Write A Comment

   
  Reload Image
  Add code here