രണ്‍ബീര്‍- ആലിയയുടെ പുതിയ സെല്‍ഫി

Fri,Aug 24,2018


സോഷ്യല്‍ മീഡിയയില്‍ വൈറലായി റണ്‍ബീര്‍- ആലിയ സെല്‍ഫി.ഇരുവരും തമ്മിലുള്ള പുതിയ സെല്‍ഫി സോഷ്യല്‍ മീഡിയ ഒന്നടങ്കം സ്വീകരിച്ചിരിക്കുകയാണ്. രണ്ടു പേരും കളിച്ച് ചിരിച്ച് നിന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്ത് നില്‍ക്കുന്ന സെല്‍ഫിയാണ് പുറത്ത് വന്നിരിക്കുന്നത്. അയാന്‍ മുഖര്‍ജിയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ഇരുവരും ബള്‍ഗേറിയയിലാണ്. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്രയില്‍ അമിതാബ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

കുറച്ചു ദിവസങ്ങള്‍ക്ക് മുന്നില്‍ രണ്‍ബീറിന്റെ പ്രിയപ്പെട്ട എട്ടാം നമ്പര്‍ ജേഴ്‌സി ധരിച്ച ഫോട്ടോ ആലിയ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തിരുന്നു. ഈ ഫോട്ടോയും വൈറലായിരുന്നു.

ഇരുവരുടെയും ബന്ധം രണ്‍ബീര്‍ വെളിപ്പെടുത്തിയതോടെ ഇരുവരും തമ്മിലുള്ള ഒരോ പുതിയ വാര്‍ത്തകള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിക്കുന്നത്.

Other News

 • സിനിമാ സെറ്റിലുണ്ടായ അപകടത്തില്‍ നടന്‍ ഹരിശ്രീ അശോകന് പരിക്ക്
 • അഡാര്‍ ലവ് എന്ന ചിത്രത്തിലെ രണ്ടാമത്ത പാട്ടെത്തി
 • ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്ത്
 • ഇളയരാജയുടെ പാട്ടുകള്‍ പാടുമെന്ന് എസ്.പി ബാലസുബ്രഹ്മണ്യം
 • താരമൂല്യം ലക്ഷ്യമിട്ടല്ല താന്‍ സിനിമ ചെയ്യുന്നതെന്ന് നടന്‍ പൃഥ്വിരാജ്.
 • ഇന്ത്യയില്‍ ഐഡിയയും വോഡഫോണും ഒന്നായി: 5,000 ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിൽ
 • എമ്മി അവാർഡ്​സ്​ 2018: ഗെയിം ഒാഫ്​ ത്രോൺസിനും ദി മാർവലസിനും പുരസ്​കാരം
 • കുപ്രസിദ്ധ പയ്യന്‍റെ റിലീസ് തിയതി പ്രഖ്യാപിച്ചു
 • നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ അനുമതി
 • ക്യാപ്റ്റന്‍ രാജുവിന്റെ വിയോഗത്തില്‍ അനുശോചിച്ച് സിനിമാ ലോകം
 • നടന്‍ ക്യാപ്റ്റന്‍ രാജു അന്തരിച്ചു
 • Write A Comment

   
  Reload Image
  Add code here