രജനികാന്തിന്റെ 2.0 യിലെ ദൃശ്യങ്ങള്‍ ചോര്‍ന്നു

Wed,Aug 22,2018


രജനികാന്ത് പ്രധാനവേഷത്തിലെത്തുന്ന 2.0 വിലെ ദൃശ്യങ്ങള്‍ പുറത്ത്. ഷങ്കര്‍ ഒരുക്കിയിരിക്കുന്ന ഈ ചിത്രം നവംബര്‍ 29 നാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ മേക്കിങ്ങിനെക്കുറിച്ച് ബി.ബി.സി ഒരു ഡോക്യുമെന്ററി തയ്യാറാക്കിയിരുന്നു. അതിലെ രംഗങ്ങളാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

2010ല്‍ പുറത്തിറങ്ങിയ യെന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. യെന്തിരനില്‍ ഐശ്വര്യ റായ് ആയിരുന്നു നായിക. 2.0 വില്‍ അക്ഷയ് കുമാറാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. എമി ജാക്സനാണ് നായിക.

Other News

  • രണ്‍വീര്‍-ദീപിക വിവാഹ ഫോട്ടോകള്‍ ഹിറ്റായി!
  • ദീപിക പദുകോണിന്റെയും രണ്‍വീര്‍ സിങ്ങിന്റെയും വിവാഹ നിശ്ചയം ഇറ്റലിയില്‍ വെച്ച് നടന്നു
  • കാജള്‍ അഗര്‍വാളിനെ ചുംബിച്ച വിവാദത്തില്‍ പ്രതികരണവുമായി ഛായാഗ്രാഹകന്‍
  • 'രാക്ഷസന്‍' സിനിമയിലെ നായകന്‍ വിവാഹമോചിതനായി
  • സൗന്ദര്യ രജനികാന്ത് വിവാഹിതയാകുന്നു
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • താരസമ്പന്നമായി നടന്‍ ജാഫര്‍ ഇടുക്കിയുടെ മകളുടെ വിവാഹം
  • മമ്മൂട്ടിയുടെ 'യാത്ര' ഡിസംബര്‍ 21-ന്, കേരളത്തിലെത്തുക തമിഴ് പതിപ്പ്
  • രണ്ടു താരനിശകൾ നടത്തും; എ.എം.എം.എയും നിർമാതാക്കളും തമ്മിലുള്ള തർക്കം തീർന്നു
  • ചലച്ചിത്ര നടി ശ്രിന്ദ അര്‍ഹാന്‍ വിവാഹിതായി
  • 'സര്‍ക്കാര്‍' വിവാദം: സൗജന്യങ്ങള്‍ തല്ലിപൊട്ടിച്ച് വിജയ് ആരാധകര്‍
  • Write A Comment

     
    Reload Image
    Add code here