സണ്ണി ലിയോണും കേരളത്തിന് സഹായം നല്‍കി

Tue,Aug 21,2018


കേരളത്തില്‍ ധാരാളം ആരാധകരുള്ള ബോളിവുഡ് നടിയും മുന്‍ പോണ്‍ താരവുമായ സണ്ണി ലിയോണും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. എന്നാല്‍ തുക എത്രയെന്ന് വെളിപെടുത്താന്‍ അവര്‍ വിസമ്മതിച്ചു. കേരളത്തിന് വേണ്ടി സണ്ണി സഹായം ചെയ്തിട്ടുണ്ട്. എന്നാല്‍ തുക എത്രയാണെന്ന് വെളിപ്പെടുത്താന്‍ അവര്‍ക്ക് താല്‍പര്യമില്ല. അത് അവരുടെ സ്വകാര്യതയാണ്- സണ്ണിയുടെ ഓഫീസ് ഒരു മാധ്യമത്തോട് പ്രതികരിച്ചു. നേരത്തെ സണ്ണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ നല്‍കിയെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് സണ്ണിയുടെ ഭാഗത്തു നിന്ന് ഔദ്യോഗിക അറിയിപ്പുകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.

Other News

  • സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: കുമാര്‍ സാഹ്നി ജൂറി ചെയര്‍മാന്‍
  • വിവാഹം കഴിക്കുന്നില്ല; സായ് പല്ലവി
  • കാളിദാസ് ജയറാം 'ഹാപ്പി സര്‍ദാര്‍'
  • തന്നെയും കാവ്യയെയും ദിലീപ് പറ്റിച്ചുവെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നതിനെതിരെ സംവിധായകന്‍ ആര്‍ എസ് വിമല്‍
  • മമ്മൂട്ടിയെ അഭിനന്ദിച്ച് നടന്‍ സൂര്യ!
  • നടന്‍ മഹേഷ് ആനന്ദിന്റെ മരണം;പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
  • സൗന്ദര്യ രജനീകാന്ത് വിവാഹിതയായി
  • 'മാണിക്യ മലരായ പൂവി' ഗാനത്തിന്റെ തെലുങ്ക് വേര്‍ഷന്‍ പുറത്തിറങ്ങി
  • ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു, കെയ്‌സി മസ്‌ഗ്രേവ്‌സിന് നാല് അവാര്‍ഡ്
  • പ്രണയ നൈരാശ്യമെന്ന് സൂചന; തെലുങ്ക് സിനിമ-സീരിയല്‍ താരം നാഗ ജാന്‍സി തൂങ്ങി മരിച്ച നിലയില്‍
  • പ്രണവിന്റെ അഭിനയത്തെക്കുറിച്ച് മനസ് തുറന്ന് മോഹന്‍ലാല്‍
  • Write A Comment

     
    Reload Image
    Add code here